KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോണ്‍ഗ്രസ് കൊയിലാണ്ടി നോർത്ത് മണ്ഡലം 41-ാം വാർഡില്‍ മഹാത്മാഗാന്ധികുടുംബ സംഗമം സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ. അശോകൻ ഉദ്ഘാടനം ചെയ്തു, ടിവി അനീഷ് അധ്യക്ഷത...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 25 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന വാരാചരണം കവി എം പി അനസ് ഉദ്ഘാടനം ചെയ്തു. മികച്ച പുസ്തകങ്ങൾ...

കൊയിലാണ്ടി: ജനസംഘം സ്ഥാപകനും ആദ്യ നെഹ്റു മന്ത്രിസഭയിലെ വ്യവസായ മന്ത്രിയുമായിരുന്ന ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ  ബലിദാന ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ...

കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലിക്ക് കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സ്വീകരണം നൽകി. ഇതോടനുബന്ധിച്ച് എയ്ഞ്ചൽ കലാകേന്ദ്രം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 25 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . . 1. കാർഡിയോളജി വിഭാഗം.  ഡോ: പി.വി ഹരിദാസ്  4 pm...

കൊയിലാണ്ടി: വായനാവാരത്തോടനുബന്ധിച്ച് കൊളക്കാട് മിക്സഡ് എൽ പി. സ്കൂൾ ലൈബ്രറിക്ക് അലമാരയും പുസ്തകങ്ങളും സമർപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അമ്മ...

ചെങ്ങോട്ടുകാവ് ചേലിയ, പുതിയോട്ടിൽ ദേവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ശ്രീധരൻ, ബാബു (സിപിഐ(എം) ചേലിയ ബ്രാഞ്ച് അംഗം), ബാലകൃഷ്ണൻ (സിപിഐ(എം) പൊയിൽക്കാവ് ലോക്കൽ...

കൊയിലാണ്ടി: ബിജെപി 41-ാം വാർഡ് കമ്മറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പന്തലായനി അക്ലാരി നാരായണൻ (63) നിര്യാതനായി. ഭാര്യ: കോമളവല്ലി (റിട്ട: KDC മാനേജർ). മക്കൾ: നന്ദകുമാർ, അനന്തകുമാർ, മരുമക്കൾ: ആർഷ. സഹോദരങ്ങൾ: ഹരിദാസൻ, ദേവി, തങ്കമണി,