KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രതിരോധം 2 മില്യൻ പ്ലഡ്ജ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കോബൗണ്ടിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ജൂൺ 26ന് കേരള വ്യാപകമായി നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ...

കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ടു മില്യൻ പ്ലഡ്ജിന്റെ ഭാഗമായി നന്തിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു. വാർഡ്...

കൊയിലാണ്ടി: കൊല്ലം ശാന്തി സദനത്തിൽ ഇളയിടത്ത് വേണുഗോപാൽ (82) അന്തരിച്ചു. സാമൂഹ്യ പ്രവർത്തകൻ, പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ, മദ്യവർജനസമിതി സംസ്ഥാന പ്രസിഡണ്ട്, ചില്ല മാസിക...

കൊയിലാണ്ടിയിൽ കഞ്ചാവ് വേട്ട. അരിക്കുളം വില്ലേജിൽ മുത്താമ്പി  മഞ്ഞളാട്ട് പറമ്പിൽ ബഷീറിന്‍റെ വീട്ടിൽനിന്നും 1.405 കിലോഗ്രാം കഞ്ചാവ് പിടികൂടി. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ പാർട്ടിയും പ്രതിയെ അറസ്റ്റ്...

ഉള്ളിയേരി: നാടക- സിനിമ രംഗത്ത് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് അരങ്ങൊഴിഞ്ഞ മുണ്ടോത്ത് പപ്പന്റെ നാലാം ചരമവാർഷികം ആചരിച്ചു. കലാസൗഹൃദം കൂട്ടായ്മ ഉള്ളിയേരിയുടെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടി നടത്തിയത്....

കൊയിലാണ്ടി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ലോകകേരള സഭ അംഗം കബീർ സലാല പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 26 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

പൂക്കാട്: ചേമഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണത്തിലെ അപാകത പരിഹരിക്കണമെന്നവശ്യപ്പെട്ട് പൂക്കാട് ദേശീയ പാതയിൽ വാഗാഡിന്റെ വാഹനം തടഞ്ഞ് റോഡ് ഉപരോധിച്ചു. തുടർന്ന്...

ചേമഞ്ചേരി: ജൽ ജീവൻ പദ്ധതിയുടെ പേരിൽ കുത്തിപ്പൊളിച്ച് കാൽ നടയാത്ര പോലും ദുഃസ്സഹമായി മാറിയ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കുക, പൂക്കാട് മുക്കാടി ബീച്ച്...