KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരള ടെക്സ്റ്റൈൽ ഗാർമെന്റ്സ് വെൽഫെയർ അസോസിയേഷൻ കൊയിലാണ്ടി മേഖല വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. കെ.എം.എ പ്രസിഡണ്ട് കെ. കെ....

ചേമഞ്ചേരി: കുടുംബശ്രീ ജില്ലാ, സംസ്ഥാന കലോത്സവ വിജയികളെ ചേമഞ്ചേരി സി ഡി എസ് അനുമോദിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി എളാട്ടേരി (മാരുതി റോഡ്) ആമിനാസ് ആമിന (85) നിര്യാതയായി. ഭർത്താവ്: പരേതനായ വി. വി. പരീക്കുട്ടി. മക്കൾ: റഹീം, മജീദ്, മുസ്തഫ, ആയിശ. മരുമക്കൾ: റാബിയ,...

നടുവത്തൂർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ശ്രീ വാസുദേവാശ്രമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി കൊയിലാണ്ടിയുടെ...

അത്തോളി: ഒറ്റ നമ്പർ ലോട്ടറി വിൽപന നടത്തിയ ഉള്ളിയേരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ്...

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ നീന്തൽ കുളം നിർമ്മിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിൽ NH ബൈപാസിനോട് ചേർന്ന പുറക്കൽ അത്താണി കുളം പഞ്ചായത്ത് ഫണ്ടിൽ നവീകരിച്ചാണ് നീന്തൽ കുളമാക്കി...

കോഴിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ജീവിതോത്സവം ക്യാമ്പയിനുമായി ഹയർ സെക്കണ്ടറി എൻ എസ് എസ്. ജീവിതോത്സവം ക്യാമ്പയിനിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം അസിസ്റ്റന്റ് കമ്മീഷണർ...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ സംഗമം കൊടക്കാട്ടു മുറി വീവൺ കലാസമിതി ഹാളിൽ നടന്നു. കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട്...

ഉളളിയേരി: ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി ഉള്ളിയേരിയിലെ വ്യാപാരികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 2 മില്ല്യൻ പ്ലഡ്ജ് പരിപാടിയുടെ ഭാഗമായാണ് പബ്ലിക്...

അരിക്കുളം: മുൻ സിപിഐ(എം) നേതാവും അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കാഞ്ഞിരക്കണ്ടി കെ.കെ. നാരായണൻ (77) അന്തരിച്ചു. ശവസംസ്ക്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. 1975 മുതൽ...