KOYILANDY DIARY.COM

The Perfect News Portal

Kerala News

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന...

വയനാട്: ചൂരൽമല ദുരന്ത ബാധിതർക്ക്‌ മേപ്പാടി പഞ്ചായത്ത് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച അരി. സംഭവത്തിൽ മേപ്പാടി പഞ്ചായത്ത് ഓഫീസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പുഴുവരിച്ച അരി...

പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട്‌ ജില്ല കളക്ടറോടാണ് റിപ്പോർട്ട് തേടിയത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ അട്ടിമറി ലക്ഷ്യമിട്ടു...

ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ അമികസ്ക്യൂറിയെ നിയോഗിച്ചു. ഹൈക്കോടതി അഭിഭാഷക മിത സുധീന്ദ്രന്‍ അമികസ്ക്യൂറി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍...

പ്രതിപക്ഷ നേതാവ് ആദ്യം പരാതി നൽകേണ്ടത് സ്വന്തം പ്രവർത്തകർക്കെതിരെയെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. കോൺഗ്രസിലെ കത്ത് പുറത്ത് വിട്ടത് കോൺഗ്രസുകാരാണ് എന്നും...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റ മുന്നറിയിപ്പ്. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. തുലാവര്‍ഷം ഈ...

ആരോഗ്യ മേഖലയിലും ഡിജിറ്റലായി കേരളം. സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 428 ആശുപത്രികളിലും...

കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നാലുപേരുടെയും ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 4 ലക്ഷം രൂപ...

തൃശൂർ: ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയ രണ്ടുപേരെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശികളായ ടോജൻ, ഷമി എന്നിവരാണ് പിടിയിലായത്. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി....

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. രാവിലെ 10 മണിക്ക്...