KOYILANDY DIARY.COM

The Perfect News Portal

Kerala News

തൃശൂർ: കേരള സംസ്‌കൃത അക്കാദമി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലികൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്‌കൃത പ്രണയഭാജനം പി ടി കുര്യാക്കുമാസ്റ്റർ എൻഡോവ്‌മെന്റ്‌ പുരസ്‌കാരം പ്രൊഫ. ഒ...

നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്...

പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം നടത്തിയ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. കോട്ടയം വൈക്കത്ത് കൈകൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാറായ ഉല്ലല ആലത്തൂർ സ്വദേശി ടികെ സുഭാഷ്...

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20) യാണ് കാണാതായത്. 18ാം തിയതി രാവിലെ മുതലാണ്...

കൊച്ചി ചെല്ലാനത്ത് അനുമതിയില്ലാതെ കടലിൽ സിനിമ ചിത്രീകരിച്ചതിനെ തുടർന്ന് രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു. തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കോസ്റ്റൽ പൊലീസ് പിടിച്ച ബോട്ട് ഫിഷറീസ്...

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്...

ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികളുടെ സുരക്ഷയ്ക്കായി ബാൻഡുകൾ വിതരണം ചെയ്ത് പൊലീസ്. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കയ്യിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന...

തിരുവനന്തപുരം: അന്താരാഷ്ട്ര സംഗീതോത്സവമായ ഇന്റർനാഷണൽ ഇൻഡിപെൻഡന്റ് മ്യൂസിക്ക് ഫെസ്റ്റിവലിന്റെ (ഐഐഎംഎഫ്) മൂന്നാം പതിപ്പ് കോവളത്തെ ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ 22 മുതൽ 24 വരെ അരങ്ങേറും....

പാലക്കാട്: മതന്യൂനപക്ഷങ്ങൾക്കെതിരെ വിഷലിപ്തമായ കാര്യങ്ങൾ പറഞ്ഞ സന്ദീപ് വാര്യരുടെ കയ്യിലെ കറ അറേബ്യയിലെ മുഴുവൻ സുഗന്ധ തൈലങ്ങളിട്ട് കഴുകിയാലും പോകില്ലെന്ന് സിപിഐ എം കേന്ദ്രകമ്മറ്റി അംഗം എ...

തിരുവനന്തപുരം: കോൺ​ഗ്രസ് ഭരണസമിതിയുടെ കീഴിലുള്ള മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫയർ സഹകരണ സംഘം പ്രസിഡണ്ട് എം മോഹനകുമാറിനെ (മുണ്ടേല മോഹനൻ (62) മരിച്ച നിലയിൽ കണ്ടെത്തി....