KOYILANDY DIARY.COM

The Perfect News Portal

Kerala News

പയ്യന്നൂർ: കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭർത്താവ് വെട്ടി കൊലപ്പെടുത്തി. ചന്തേര പോലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 6 മണിക്കാണ് സംഭവം. ഏറെ നാളായി...

തിരുവനന്തപുരം: താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ അ​ദാലത്ത് നടത്താൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ഡിസംബർ, ജനുവരി മാസങ്ങളിലാണ് അദാലത്ത്. കളക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും...

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം...

ശബരിമല തീർത്ഥാടനത്തിൽ സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് എൻഎസ്എസ് മുഖപത്രം. തീർത്ഥാടനകാലം കുറ്റമറ്റതാക്കാൻ സർക്കാരും ദേവസ്വം ബോർഡും പരിശ്രമിച്ചുവെന്ന് എൻഎസ്എസ് പറഞ്ഞു. സർക്കാരിൻ്റെ ഭാഗത്ത് നിന്നും ആത്മാർത്ഥമായ പരിശ്രമം...

തിരുവനന്തപുരം: സജി ചെറിയാൻ വിഷയത്തിൽ കോടതിയെ അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും പുനരന്വേഷണം നടക്കട്ടേയെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമ വിദഗ്ധരുമായി ആലോചിച്ച്...

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ടിഎം സലീമിന്റെ മരുമകൻ എംഡിഎംഎയുമായി പിടിയിൽ. കുമാരമംഗലം സ്വദേശി റെസിൻ ഫാമി സുൽത്താൻ (29) ആണ് പിടിയിലായത്. പ്രതിയിൽ നിന്ന്...

ഭരണഘടനയെ വിമർശിച്ചതിലുള്ള കേസിൽ പുനരന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. തൻ്റെ ഭാഗം കേൾക്കാതെയാണ് നിലവിലെ ഹൈക്കോടതി ഉത്തരവ്. കേസിൻ്റെ മറ്റ് ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ല....

തിരുവനന്തപുരം: സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥൻ അറസ്റ്റിൽ. ടെലി കമ്യൂണിക്കേഷൻ വിഭാഗം എസ്‌ഐ വിൽഫറിനെയാണ്‌ പേരൂർക്കട പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. തിരുവനന്തപുരം ജെഎഫ്‌സിഎം (നാല്‌) കോടതിയിൽ ഹാജരാക്കി...

തിരുവനന്തപുരം: കുടുംബശ്രീ മുഖേന നടപ്പാക്കിവരുന്ന സൂക്ഷ്മസംരംഭ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി തെരഞ്ഞെടുത്ത ബ്ലോക്കുകളിൽ വൺ സ്റ്റോപ് ഫെസിലിറ്റി സെന്റർ (ഒഎസ്‌എഫ്‌) പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശാല, പെരുങ്കടവിള,...

കോഴിക്കോട്‌: കുട്ടികളുടെ മാനസിക വളർച്ചക്ക്‌ കലാ -കായിക വേദികൾ അനിവാര്യമാണെന്ന്‌ എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞു. ജില്ലാ സ്‌കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളിൽ അധ്യയനം മതിയെന്നും കലാ–കായിക...