വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്‌ന പരിഹാരങ്ങള്‍ക്കുമായി വയോജന കമീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: വയോജനങ്ങളുടെ ക്ഷേമത്തിനും പ്രശ്‌ന പരിഹാരങ്ങള്‍ക്കുമായി വയോജന കമീഷൻ രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കുമെന്ന് മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയോജന...