തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച സംഭവത്തിൽ മൂന്ന് ആയമാർ അറസ്റ്റിൽ. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. രണ്ട് ദിവസം മുൻപാണ് സംഭവം...
Kerala News
ഡിജിറ്റൽ അറസ്‌റ്റിലായെന്ന് ഭീഷണിപ്പെടുത്തി കാക്കനാട് സ്വദേശിനിയിൽ നിന്ന് 4 കോടി രൂപ തട്ടിയെടുത്ത കേസിൽ അറസ്‌റ്റിലായവർക്കെതിരെ മറ്റ് സംസ്ഥാനങ്ങളിലും സൈബർ കേസുകൾ. കോഴിക്കോട് സ്വദേശി കെ പി...
കൊച്ചി: ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി മാനദണ്ഡങ്ങൾ ലംഘിച്ച തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ചിരുന്നില്ല. ആനകളും...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24...
തിരുവനന്തപുരം: അബു എബ്രഹാം സ്മരണിക പ്രകാശനം ചെയ്തു. കേരളം ലോകത്തിന് സംഭാവന ചെയ്ത വിശ്വപൗരനാണ് അബു എബ്രഹാമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സെന്റർ...
കേരളത്തിന് എയിംസ് വേണമെന്ന ആവശ്യം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. 2017ല്‍ എയിംസിനായി കിനാലൂരില്‍ സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തതാണ്. എന്നാൽ കേന്ദ്രം തുടര്‍ച്ചയായി...
തിരുവനന്തപുരം: ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ച സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ്...
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ ഗുരുതര ആരോപണവുമായി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ. ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്ന ബിജെപിയുടെ കൈകളിലെ പാവയായിരുന്നു ചന്ദ്രചുഡെന്ന് അദ്ദേഹം...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് മുതൽ കൊമേഴ്സ്യൽ ഓപ്പറേഷൻ തുറമുഖത്തിന് സജ്ജമായി. ജൂലൈ 11 മുതൽ തുടരുന്ന ട്രയൽ റണ്ണിൽ ഇതുവരെ 70 കപ്പൽ തുറമുഖത്തെത്തി....
വംശനാശഭീഷണി നേരിടുന്ന കടലാമയെ ഭക്ഷിച്ച മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ഫിലിപ്പൈന്‍സിലാണ് സംഭവം. കടലാമയെ ഭക്ഷിച്ച 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഫിലിപ്പൈന്‍സിലെ ടെഡുറേ വിഭാഗത്തില്‍പ്പെട്ടവരാണ് ആമയെ കഴിച്ച്...