KOYILANDY DIARY.COM

The Perfect News Portal

Kerala News

ന്യൂഡൽഹി: മാധ്യമ പ്രചാരണങ്ങൾക്കും മുൻവിധികൾക്കും അപ്പുറത്താണ്‌ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷമെന്ന്‌ മന്ത്രി പി രാജീവ്‌. കേന്ദ്രസർക്കാരിന്റെ ഈസ്‌ ഓഫ്‌ ഡൂയിങ്‌ സൂചികയിൽ സംസ്ഥാനം ഒന്നാമതെത്തിയത്‌ വ്യവസായ...

ദേശീയ പുരസ്കാര നിറവിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ്റെ ആറ് സംരംഭകർ. സംസ്ഥാന ധനകാര്യ കോർപറേഷനുകളുടെയും സംസ്ഥാന വ്യവസായ വികസന കോർപറേഷനുകളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ദേശീയ സ്ഥാപനമായ കൗൺസിൽ...

ശബരിമലയിൽ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. മറ്റുള്ളവരുടെ ദര്‍ശനം തടസപ്പെടുത്തിയിട്ടാണോ ഇത്തരം ആളുകളുടെ ദര്‍ശനം എന്ന് ഹൈക്കോടതി ചോദിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് ക്യൂവില്‍...

പീഡന പരാതിയില്‍ നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയ ശേഷം നടനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന്...

കൽപ്പറ്റ: കേന്ദ്രം ഒരു രൂപ പോലും സഹായം നൽകിയില്ലെങ്കിലും ചൂരൽമല-മുണ്ടക്കൈ  ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരെ കേരളം ചേർത്തുനിർത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ...

ഒല്ലൂർ എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപിച്ച അനന്തു മാരിക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തി എന്നാണ്...

ചേര്‍ത്തല: ഭാര്യാ സഹോദരിയെ കൊലപ്പെടുത്തിയ പ്രതി വിചാരണ ദിവസം ആത്മഹത്യ ചെയ്തു. ചേര്‍ത്തല കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷിനെ (41) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021ല്‍...

കണ്ണൂർ പാനൂരിൽ സ്ഫോടനം. ചെണ്ടയാട് കണ്ടോത്തുംചാലിൽ റോഡിന് സമീപമാണ് സ്ഫോടനമുണ്ടായത്. അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു. നാടൻ ബോംബെറിഞ്ഞതെന്ന് സംശയം. പാനൂർ...

തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ വൻ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തിൽ കടത്തിയ 80 കിലോ കഞ്ചാവ് പിടികൂടി. കുണ്ടൂർ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അർധരാത്രിയോടെയാണ് സംഭവം. 42...

വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്ക് മുന്നോടിയായി മുംബൈയിൽ കേരള വ്യവസായ...