KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കാലടി സർവകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ...

കൊച്ചി: കൊച്ചിയില്‍ നാല് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. ബജാജിന്റെ പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പ്. തൃപ്പൂണിത്തുറ സ്വദേശിയില്‍ നിന്നാണ് പണം തട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നടന്നത്...

കാസർകോഡ്: കാസർകോഡ് സ്വകാര്യ നഴ്സിങ്‌ കോളേജ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയുടെ പരാതിയെ തുടർന്ന് ഹോസ്റ്റൽ വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. മകളെ...

നടിയെ ആക്രമിച്ച കേസിൽ, വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ചട്ടവിരുദ്ധമായി മെമ്മറി കാർഡ് തുറന്നു പരിശോധിച്ചിട്ടും ഉത്തരവാദികൾക്കെതിരെ നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത രാഷ്ട്രപതിക്ക്...

ഡ്രൈവിങ്‌ ടെസ്റ്റിൽ ഉടൻ പരിഷ്‌കരണം നടപ്പാക്കുമെന്ന്‌ ഗതാഗത കമീഷണർ സി എച്ച്‌ നാഗരാജു. ട്രാക്ക്‌ സിസ്‌റ്റവും പ്രൊബേഷൻ പീരിഡുമടക്കം ഏർപ്പെടുത്തിയാണ് പരിഷ്കരണം വരുന്നത്. ഇനി മുതൽ ഡ്രൈവിങ്‌...

തിരുവനന്തപുരം: പി എം ശ്രീ സ്‌കൂൾ കേരളത്തിൽ നടപ്പാക്കാൻ സമഗ്ര ശിക്ഷാ പദ്ധതിയെ കേന്ദ്രം ഉപകരണമാക്കുന്നുവെന്ന്‌ മന്ത്രി വി ശിവൻകുട്ടി. പദ്ധതിയിൽ ഒപ്പിടേണ്ടന്നാണ്‌ മന്ത്രിസഭായോഗം തീരുമാനിച്ചതെന്നും വാർത്താസമ്മേളനത്തിൽ...

കൊച്ചി: തൊഴിൽ വകുപ്പിന്‌ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഓവർസീസ് ഡെവലപ്‌മെന്റ് ആൻഡ്‌ എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടന്റിന്റെ (ഒഡെപെക്) നേതൃത്വത്തിലുള്ള ജർമൻ ഭാഷാ പരീക്ഷാകേന്ദ്രം അങ്കമാലിയിൽ പ്രവർത്തനം ആരംഭിച്ചു....

തിരുവനന്തപുരം: ആരുടെയും മുന്നിൽ ഭവ്യത കാണിച്ച്‌ നേടേണ്ടതല്ല പ്രശ്‌നപരിഹാരമെന്നും അത്‌ ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ ജനങ്ങൾക്ക് കഴിയണം. പ്രശ്‌നം...

സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ...

തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ തിയതികൾ പ്രഖ്യാപിച്ചു. 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ വെച്ച് കലോത്സവം...