KOYILANDY DIARY.COM

The Perfect News Portal

Kerala News

നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. വിചാരണ കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്....

തിരുവനന്തപുരം: ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതർക്കുകൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി രണ്ടാം ഘട്ടം ധാരണപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ...

കോട്ടയം: വൈക്കത്ത്‌ നവീകരിച്ച തന്തൈ പെരിയാർ സ്‌മാരകവും പെരിയാർ ഗ്രന്ഥശാലയും തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു. വൈക്കം...

കൊച്ചി: കൊച്ചി വിമാനത്താവളംവഴി 18 കോടിയുടെ ഹെറോയിൻ കടത്തിയ കേസിൽ നൈജീരിയക്കാരിയടക്കം രണ്ടുപേർക്ക്‌ 10 വർഷം കഠിനതടവ്‌. നൈജീരിയക്കാരി ഉക്കാമാക്ക ഇമ്മാനുവേൽ ഒബിഡ, പെരിന്തൽമണ്ണ സ്വദേശി മുരളീധരൻനായർ...

തിരുവനന്തപുരം: ജൈവവൈവിധ്യം സംരക്ഷിക്കാൻ ഹ്രസ്വ, ദീർഘകാല പദ്ധതികൾക്ക്‌ രൂപം നൽകാൻ തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്ന്‌ മുഖ്യമന്ത്രി. ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യ സംരക്ഷണ...

മീറ്ററിടാന്‍ പറഞ്ഞതിഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ഇറക്കിവിട്ട് ഓട്ടോ ഡ്രൈവര്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ വിളിച്ചപ്പോഴായിരുന്നു സംഭവം. മീറ്ററിടാന്‍ പറഞ്ഞതോടെ ഉടന്‍ യാത്രക്കാരനെ...

തിരുവനന്തപുരം: സംരംഭങ്ങൾ, ചെറുകിട, ഇടത്തരം വ്യവസായ മേഖല എന്നിവയിൽ ഇടപെട്ട്‌ തദ്ദേശ സ്ഥാപനങ്ങളെ സാമ്പത്തിക വളർച്ചയുടെ എൻജിനാക്കി മാറ്റുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. സംരംഭകസഭകളുടെ...

തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ശാസ്താംപൂവം സ്വദേശിയായ 71 കാരിയെയാണ് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരിശോധനയിൽ...

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലായിരുന്നു കേസ്....