KOYILANDY DIARY.COM

The Perfect News Portal

Kerala News

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. വെറ്റിലപ്പാറ 14ലാണ് കാട്ടാന ഇറങ്ങിയത്. വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വെറ്റിലപ്പാറ സ്വദേശി ഉണ്ണി കെ പാർത്ഥൻറെ വീട്ടിലാണ്...

വയനാട് മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികള്‍ ഇപ്പോഴും...

കൊല്ലത്ത്‌ ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലിന്റെ സാന്നിധ്യത്തിൽ സംസ്ഥാന തീരദേശ വികസന കോർപറേഷൻ എംഡി ഷേയ്‌ക്ക്‌...

തലശേരി: വ്യാജവാറ്റ്‌ തടഞ്ഞ വിരോധത്തിൽ മകനെ കുത്തിക്കൊന്ന അച്ഛന്‌ ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പ്ലസ്‌ടു വിദ്യാർത്ഥി പയ്യാവൂർ ഉപ്പുപടന്നയിൽ തേരകത്തനാടിയിൽ വീട്ടിൽ ഷാരോണി...

കേരളത്തിന്റെ പ്രത്യേക പദ്ധതികളോട് കേന്ദ്രത്തിന് അലർജിയെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി മനുഷ്യ സംഘർഷം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സഹായം ലഭിക്കുന്നില്ലെന്നും...

പമ്പയിൽ ശബരിമല തീർഥാടകരുമായി പോയ KSRTC ബസുകൾ കൂട്ടിയിടിച്ചു. പമ്പ ചാലക്കയത്താണ് KSRTC ബസുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടയത്. ബസ് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു....

തിരുവനന്തപുരം: അർധവാർഷിക പരീക്ഷാ ചോദ്യപേപ്പർ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസിന്റെ നേതൃത്വത്തിൽ ആറംഗ...

തിരുവനന്തപുരം: വയനാട് ആദിവാസി യുവാവിന് നേരെ ആക്രമണം നടത്തിയ സംഘം സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. ഹർഷിദ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മലപ്പുറത്ത്...

ടിപി കുഞ്ഞിരാമന്‍ സ്മാരക പുരസ്‌കാരം ഡോ. ജോണ്‍ ബ്രിട്ടാസ് എംപിക്ക്. രാജ്യസഭാംഗമെന്ന നിലയില്‍ മികച്ച പ്രകടനം പരിഗണിച്ചാണ് പുരസ്‌കാരം. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ്...

ചോദ്യ പേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം. വിദ്യാഭ്യാസ വകുപ്പിൻ്റെ പരാതിയിലാണ് ഡി ജി പിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് മേൽനോട്ടം വഹിക്കും. ക്രിസ്മസ് പരീക്ഷയുടെ...