KOYILANDY DIARY.COM

The Perfect News Portal

Kerala News

പാലക്കാട് സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം GBUP സ്‌കൂളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്....

പത്തനംതിട്ട ഇഞ്ചപ്പാറ പാക്കണ്ടത്ത് നാട്ടുകാരിൽ ഭീതി വിതച്ചിരുന്ന പുലി വനംവകുപ്പിൻ്റെ കൂട്ടിൽ കുടുങ്ങി. പ്രദേശത്ത് വന്യജീവി ആക്രമണം പതിവായതോടെ 6 മാസം മുമ്പാണ് വനം വകുപ്പ് പ്രദേശത്തെ...

തിരുവനന്തപുരം: വന്യജീവികൾക്ക്‌ ഭക്ഷണം നൽകുന്നത്‌ കുറ്റകരമാക്കാനുള്ള നിർദേശം കേരള ഫോറസ്‌റ്റ്‌ ഭേദഗതി ബില്ലിന്റെ ഭാഗമാക്കും. മനുഷ്യരെ വന്യജീവികൾ ആക്രമിക്കുന്നത്‌ തടയാനും വന്യമൃഗങ്ങളെ സംരക്ഷിക്കാനുമായാണ്‌ ഈ നിർദേശം. കാടിറങ്ങുന്ന...

കോഴിക്കോട്: വന നിയമ ഭേദഗതി ബിൽ കർഷക വിരുദ്ധമല്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഭേദഗതി ബിൽ പിൻവലിച്ചാൽ പ്രാബല്യത്തിലുണ്ടാവുക പഴയനിയമമായിരിക്കും. അതു മതിയോ എന്ന് വിവാദമുണ്ടാക്കുന്നവർ...

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷനാണ് അനുവദിച്ചത്. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം...

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള ദേശീയ അംഗീകാരം തുടർച്ചയായി രണ്ടാം വർഷവും...

കൊഴിക്കോട്: ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും കൈയേറ്റം. യാത്രക്കാരൻ പിടിയിൽ. കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ രാവിലെ 8 മണിയോടെയാണ് സംഭവം. പരപ്പനങ്ങാടിക്കും ഫറോക്കിനും ഇടയില്‍ വെച്ചാണ്,...

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെയും അമ്മാവനെയും വെടിവച്ചുകൊന്ന കേസിൽ പ്രതി എറണാകുളം റിവേര റിട്രീറ്റ് ഫ്ലാറ്റ് നമ്പർ സി എ 111ൽ ജോർജ് കുര്യന്...

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കുട്ടിയെ പാമ്പ് കടിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസമാണ്...

കുന്നംകുളം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ കാണിപ്പയ്യൂരില്‍ യൂണിറ്റി ആശുപത്രിക്ക് മുന്‍പില്‍ നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി അപകടം. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കുന്നംകുളം ഭാഗത്ത്...