നവീകരണം പൂർത്തീകരിച്ച സിപിഐ സംസ്ഥാന ആസ്ഥാന മന്ദിരം എം എൻ സ്മാരകം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. എം .ടി. വാസുദേവൻ നായരുടെ വിയോഗത്തെ...
Kerala News
വയനാട് പുനരധിവാസം നിർമാണ പ്രവർത്തനം വൈകി എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. കോടതി ഈ കാര്യം വ്യക്തമായി തിരിച്ചറിഞ്ഞു എന്നും ഒരു താമസവും...
തിരുവനന്തപുരം: സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അശരണരും നിരാലംബരുമായവർക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ അനർഹമായി കൈപ്പറ്റിയ 116 സർക്കാർ ജീവനക്കാരെ കൂടി സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്‌തു. റവന്യു,...
വയനാട് പുനരധിവാസത്തിനായി തോട്ടം ഏറ്റെടുക്കുന്നതിനെതിരായ ഉടമകളുടെ ഹർജി തള്ളി ഹൈക്കോടതി. ഭൂമി ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി വിധി. തോട്ടം ഉടമകൾക്ക് അർഹമായ നഷ്ട പരിഹാരം നൽകണം എന്നും കോടതി...
എം ടിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി സ്വരലയ പാലക്കാട്. എംടി മലയാളത്തിൻ്റെ സുകൃതമായ പ്രിയപ്പെട്ട എഴുത്തുകാരൻ എന്നും, എപ്പോഴും സമകാലീനനായിരിക്കാനുള്ള കഴിവ് എംടിക്ക് മാത്രം അവകാശപ്പെട്ട...
കൊച്ചി: വെടിക്കെട്ടിന്റെ കാര്യത്തിൽ ഇരട്ടനീതി വേണ്ടെന്നും ആരാധനാലയങ്ങൾക്കും സർക്കാരിനും ഒരേനിയമമാണ് ബാധകമെന്നും ഹൈക്കോടതി. ആരാധനാലയങ്ങളിലെ ആഘോഷങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണം. വെടിക്കെട്ടിനുള്ള അനുമതിക്ക്...
ചവറ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 കാരി അറസ്റ്റിൽ. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടിൽ ശ്രീക്കുട്ടി (19) യെ ആണ് വള്ളികുന്നം പൊലീസ് അറസ്റ്റു ചെയ്തത്....
മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക...
കൊടകര: ക്രിസ്മസ് രാത്രിയിൽ ബിജെപി ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തില്‍ രണ്ടുപേർ കുത്തേറ്റ് മരിച്ചു. വട്ടേക്കാട് കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തിക്കാടൻ അഭിഷേക് (28) എന്നിവരാണ്...
മലയാളി മനസ്സുകളിൽ ഭാവനയും സാഹിത്യവും സമന്വയിപ്പിച്ച പ്രതിഭയെയാണ് എംടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി ഒ ആർ കേളു. മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍റെ വിയോഗവേളയിൽ അനുശോചന സന്ദേശത്തിൽ...