KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: കൊച്ചി സ്റ്റേഡിയത്തിൽ നിർമിച്ച ഗ്യാലറിയിൽ നിന്നും വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകൻ പൊലീസ് കസ്റ്റഡിയിൽ. ഓസ്കാർ ഇവൻറ് മാനേജർ...

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന 19 കിലോയോളം വരുന്ന കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മലയിൻകീഴ് സ്വദേശികളായ വിജയകാന്ത് (29), ഭാര്യ സുമ (28) എന്നിവരാണ് പിടിയിലായത്. ഒരു മാസം...

കേരള സാഹിത്യ അക്കാദമി എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം ഇന്ന്. അനുസ്മരണ പരിപാടി ഉന്നത വിദ്യാഭ്യാസ, സാമുഹ്യനീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും....

ചിന്താദീപത്തിന്റെ പത്താമത് മഹാകവി പാലാ പുരസ്‌കാരം കവി ശ്രീജിത്ത് അരിയല്ലൂരിന്റെ 'സീറോ ബൾബ്' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. കവി നീലേശ്വരം സദാശിവൻ, നിലമേൽ എൻ.എസ്‌.എസ്‌ കോളേജ് മലയാള...

വിഷു ബമ്പർ ലാഭത്തില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒന്‍പതരക്കോടി രൂപ ഇതിനായി വിനിയോഗിക്കും. 160 പേര്‍ക്ക് വീടുകള്‍ ലഭിക്കും. സംസ്ഥാന ഭാഗ്യക്കുറി...

തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കർ തലയിടിച്ച് വീണതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന സൂചന. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക...

സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ നില മാറ്റമില്ലാതെ തുടരുന്നു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചാംഗ വിദഗ്ധ...

മലപ്പുറം വെളിയങ്കോട് ടൂറിസ്റ്റ് ബസ് ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മൊറയൂർ അറഫാ നഗർ സ്വദേശി മുജീബ് റഹ്മാൻ ബാഖവിയുടെ മകൾ ഫാത്തിമ ഹിബ (17) യാണ് മരിച്ചത്....

പാച്ചല്ലൂർ സുകുമാരൻ സ്മാരക ട്രസ്‌റ്റ്‌ ഏർപ്പെടുത്തിയ ഈ വർഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ് മുൻ ചീഫ് സെക്രട്ടറിയും, സാഹിത്യകാരനുമായ കെ ജയകുമാറിന്. 25000 രൂപയും, ശില്പവും പ്രശസ്തി...

കാസര്‍ഗോഡ് എരിഞ്ഞിപ്പുഴ പയസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളിൽ ഒരാൾ മരിച്ചു. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ് (17) ആണ് മരിച്ചത്‌. മൃതദേഹം ചെര്‍ക്കള...