ഇടുക്കി: ആദിവാസി കുടുംബങ്ങള്‍ക്കായി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയില്‍ വ്യാപക അഴിമതി. മണിയാറന്‍ കുടിവട്ടമേട്ടില്‍ നിരവധി കുടുംബങ്ങളാണ് ഇതോടെ കുടിവെള്ളമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. വട്ടമേട് ആദിവാസി...
Kerala News
പാലക്കാട് : ദേശീയപാത കിഴക്കേയാക്കരയില്‍ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. മലമ്പുഴ ആനക്കല്‍ ഗായത്രിയുടെ മകള്‍ സാന്ദ്ര (14) ആണു മരിച്ചത്. ആനക്കല്‍ ട്രൈബല്‍...
തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനിയറിംഗിലെ വിദ്യാര്‍ത്ഥിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മൂഴിക്കുളങ്ങര ഓണം തുരുത്തില്‍ ചന്ദ്രപുര വീട്ടില്‍ ഡേവിഡ് ജോര്‍ജിനെയാണ് (21)...
തലശേരി: കതിരൂര്‍ മനോജ് വധക്കേസില്‍ സി.ബി.ഐ പ്രതിചേര്‍ത്ത സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇന്ന് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പി...
ആലപ്പുഴ: ആലപ്പുഴ ദേശീയപാതയില്‍ ടാങ്കര്‍ അപകടം. ഒരു ടാങ്കറിനുപിന്നില്‍ മറ്റൊരു ടാങ്കര്‍ ലോറിയാണ് ഇടിച്ചത്. വിമാന ഇന്ധനം കൊണ്ടുപോകുന്ന വാഹനത്തില്‍ ഡീസല്‍ കൊണ്ടുപോകുന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു.
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാമിനെ ജീവപര്യന്തത്തിനും 24 വര്‍ഷം തടവിനും ശിക്ഷിച്ചു. പ്രത്യേക കോടതി ജഡ്ജി കെ പി സുധീര്‍ ആണ് ശിക്ഷ വിധിച്ചത്.പ്രോസിക്യൂഷന്‍ വാദം...
തിരുവനന്തപുരം: ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി സഭായോഗത്തിലാണ് ശമ്പള പരിഷ്കരണം അംഗീകരിച്ചത്. പുതുക്കിയ ശമ്പളവും അലവന്‍സും 2016 ഫിബ്രുവരി മാസം...
കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നല്‍കി. മന്ത്രിസഭാ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് അംഗീകാരം നല്‍കിയത്. അധ്യാപക പാക്കേജ് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും മന്ത്രിസഭാ...
കൊച്ചി: നാറാത്ത് ആയുധ പരിശീലന കേസില്‍ ഒന്നാം പ്രതി അബ്ദുല്‍ അസീസിന് ഏഴു വര്‍ഷം തടവും രണ്ടു മുതല്‍ 21 വരെ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും...