KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം:  കരുത്തുറ്റ ഭരണനേതൃത്വവുമായി കേരളം പുതുയുഗത്തിലേക്ക് കാലൂന്നിയപ്പോള്‍ കേരളമാകെ ഉത്സവച്ചാര്‍ത്ത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ എല്‍ഡിഎഫ് മന്ത്രിസഭയുടെ സ്ഥാനാരോഹണം പാട്ടും ആട്ടവും പായസവിതരണവും അന്നദാനവുമൊക്കെയായി മലയാളികള്‍...

തിരുവനന്തപുരം> നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ ജസ്റ്റീസ് പി സദാശിവത്തിന് കൈമാറി. രാവിലെ ഒമ്പതരയോടെ രാജ്ഭവനിലെത്തിയാണ് പുതിയ എല്‍ഡിഎഫ് സര്‍ക്കാറിലെ മന്ത്രിമാരുടെ...

കൊച്ചി > തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ഫ്ളെക്‌സുകള്‍ പുനരുപയോഗിക്കാനും പ്രകൃതിക്കുദോഷമാകാതെ സംസ്ക്കരിക്കാനും തയാറാകണമെന്ന നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനത്തിന് വന്‍ സ്വീകാര്യത. സംസ്ഥാനത്ത് എല്ലായിടത്തും സിപിഐ എം...

തിരുവനന്തപുരം:  കക്ഷിരാഷ്ട്രീയത്തിനും ജാതി– മത വ്യത്യാസങ്ങള്‍ക്കും അതീതമായി മുഴുവന്‍ പൌരജനങ്ങള്‍ക്കും അവകാശപ്പെട്ട, അവരുടെയാകെ സര്‍ക്കാരായിരിക്കും ബുധനാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നതെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ...

തിരുവനന്തപുരം > കേരളത്തില്‍ ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ച്‌ മെയ്‌ 27ന് സംസ്ഥാനത്തുടനീളം പ്രതിഷേധ ദിനമായി ആചരിക്കുമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്‌താവനയില്‍ പറഞ്ഞു. ഇടതുപക്ഷ...

തിരുവനന്തപുരം>എല്‍ഡിഎഫ് സര്‍ക്കാരില്‍ എന്‍സിപിയുടെ മന്ത്രിയായി എ കെ ശശീന്ദ്രനെ തീരുമാനിച്ചു. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനാണ് ഇക്കാര്യമറിയിച്ചത്. പാര്‍ടി സംസ്ഥാന ഘടകത്തിന്റെ തീരുമാനം ദേശീയ അധ്യക്ഷന്‍...

കണ്ണൂര്‍ > കുപ്രസിദ്ധ ആര്‍എസ്എസ് ക്രിമിനലിനെ മാരകായുധങ്ങളുമായി പൊലീസ് ഫ്ളൈയിങ് സ്ക്വാഡ് പിടികൂടി. കണ്ണൂര്‍ അമ്പാടിമുക്കിലെ മെയ്ത്തിരി രജീഷിനെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാവ്...

കൊച്ചി :  കമ്യൂണിസ്റ്റ് നേതാവും ഇടപ്പള്ളി പൊലീസ് സ്റ്റേഷനാക്രമണ കേസ് പ്രതിയുമായിരുന്ന കെ സി മാത്യു (92) അന്തരിച്ചു.  കൊച്ചിയില്‍ സ്വകാര്യാശുപത്രിയിലായിരുന്നു  അന്ത്യം. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ആസ്ഥാനമായി...

തിരുവനന്തപുരം > പിണറായി വിജയന്റെ നേതൃത്വത്തില്‍ ബുധനാഴ്ച അധികാരമേല്‍ക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍  ജനനേതാക്കളുടെ കരുത്തുറ്റ നിര. വൈക്കം വിശ്വന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന സിപിഐ എം സംസ്ഥാന...

തിരുവനന്തപുരം : കേരളത്തിന് പ്രതീക്ഷയുടെ പുതുവെളിച്ചമേകി പിണറായി മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് പിണറായിയും 18 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ജസ്റ്റിസ്...