ഡല്‍ഹി> മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന് വിമാനത്തവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഡല്‍ഹിയിലെ മലയാളി സംഘടനകളും പാര്‍ടി പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇങ്കിലാബ് സിന്ദാബാദ്......
Kerala News
ദില്ലി: ചരക്കു സേവന നികുതി ബില്ല് പാസ്സാക്കുന്നതിന് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജന്റെ പിന്തുണ തേടും. ബില്‍ കേരളത്തിന് ഗുണകരമാകുമെന്നിരിക്കെ പിണറായിയിലൂടെ രാജ്യസഭയില്‍ സിപിഎമ്മിന്റെ എതിര്‍പ്പ് അവസാനിപ്പിക്കാം...
തിരുവനന്തപുരം > തര്‍ക്കങ്ങള്‍ക്ക് അവസാനം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയായി. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാട് എടുത്തതോടെയാണ് നറുക്ക്...
കോട്ടയം > രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറു വര്‍ഷം തടവും ഒരു ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചു. നാല്, ആറ് പ്രതികള്‍ക്ക് നാലു വര്‍ഷം...
കോട്ടയം: എറണാകുളം- കോട്ടയം റൂട്ടില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. പുതിയകാവിനു സമീപം ഇന്നു രാവിലെയായിരുന്നു അപകടം. അന്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ സാരമായി പരുക്കേറ്റ മൂന്നു പേരെ...
തിരുവനന്തപുരം > പതിനാലാം നിയമസഭയുടെ പ്രോ–ടേം സ്പീക്കറായി സിപിഐ എമ്മിലെ എസ് ശര്‍മ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം...
തൃശൂര്‍ > ഏങ്ങിയൂരില്‍ ആര്‍എസ്എസ് ആക്രമണത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സിപിഐ എം പ്രവര്‍ത്തകന്‍ മരിച്ചു. ഏങ്ങിയൂര്‍ കടപ്പുറം ചെമ്പന്‍ വീട്ടില്‍ ശശികുമാറാ(44)ണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു...
തൃശൂര്‍ > ആര്‍എസ്എസ് ആക്രമണത്തിനിരയായ സിപിഐ എം പ്രവര്‍ത്തകന്റെ നില അതീവ ഗുരുതരം. ഞായറാഴ്ച രാത്രി ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര പാലത്തിനു സമീപം ആക്രമണത്തിനിരയായ ഏങ്ങണ്ടിയൂര്‍ സ്വദേശി ചെമ്പന്‍...
തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ ജെ തോമസിനെ ദേശാഭിമാനി ജനറല്‍ മാനേജരായി തെരഞ്ഞെടുത്തു. ജനറല്‍ മാനേജരായിരുന്ന ഇ പി ജയരാജന്‍ മന്ത്രിയായതിനെ തുടര്‍ന്ന് സ്ഥാനം...
തിരുവനന്തപുരം: പ്രതിമാസ ക്ഷേമപെന്‍ഷന്‍ ആയിരം രൂപയാക്കി വര്‍ധിപ്പിക്കാന്‍ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിത്....