സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍...
Kerala News
ശബരിമല: മകരസംക്രമദിനത്തിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര നാളെ പന്തളത്ത് നിന്ന് പുറപ്പെടും. നാളെ പകൽ ഒന്നിന് പുറപ്പെട്ട് 14നാണ് തിരുവാഭരണഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തിച്ചേരുന്നത്....
പാലക്കാട്: കോഴിക്കോട് നിന്ന് പോണ്ടിച്ചേരി വഴി ചെന്നൈക്ക് പോയ സ്വകാര്യ ബസ് പാലക്കാടുവെച്ച് കത്തി നശിച്ചു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി 8.55 നായിരുന്നു അപകടം. പെരിന്തൽമണ്ണ...
ശബരിമല അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120...
പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 10 പേർ കൂടി കസ്റ്റഡിയിൽ. കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടായേക്കും. ഇന്നലെ 5 പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി...
മലപ്പുറം: എടവണ്ണപ്പാറയിൽ ഡ്യൂട്ടിക്കിടെ ഹോം ഗാർഡിന് മർദനം. വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണിക്കൃഷ്ണനാണ് മർദ്ദനമേറ്റത്. എടവണ്ണപ്പാറ സ്വദേശി സജീം അലി എന്നയാളാണ് ഹോം ഗാർഡിനെ...
ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻ സിഇഓ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മുൻകൂർ ജാമ്യം തള്ളിയതോടെ എം എസ് സൊല്യൂഷൻ സിഇഓ മുഹമ്മദ്...
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും. അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടക്കുന്നത്. രാവിലെ 11. 30 ന് ശേഷമാണ്...
കൊയിലാണ്ടി: പാലക്കാട് ഒലവക്കോട്, മേലെപുറം നിഷാരയിൽ രാഘവൻ (80) (റിട്ട. എഫ്.സി.ഐ പാലക്കാട്) നിര്യാതനായി. കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ പരേതരായ കളിപ്പുരയിൽ കണ്ണൻ കുട്ടിയുടെയും, ലക്ഷ്മിയുടെയും മകനാണ്....
നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ബോബി ജയിലില്‍ തുടരേണ്ടി വരും....