KOYILANDY DIARY.COM

The Perfect News Portal

Kerala News

നാടിനെ നടുക്കിയ പത്തനംതിട്ട പീഡന കേസിൽ രണ്ടുപേർ കൂടി ഇന്ന് അറസ്റ്റിലായി. അതിജീവിതയുടെ നാട്ടുകാരനും സഹപാഠിയായ മറ്റൊരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായത് 46 പേരാണ്. ഇനി...

ഇടുക്കി മൂലമറ്റത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞു. 17 പേർക്ക് പരിക്കേറ്റു. ഇതിൽ ഡ്രൈവറടക്കം നാല് പേരുടെ നില ​ഗുരുതരമാണ്. ബംഗളൂരുവിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ച...

മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണം ഒരു സ്ത്രീ മരിച്ചു. ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോകന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്....

മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തി. ഭർത്താവിൻ്റെയും വീട്ടുകാരുടെയും അധിക്ഷേപത്തെ തുടർന്നാണ് കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് ആത്മഹത്യ...

ആറ്റിങ്ങൽ‌ ഇരട്ടകൊലപാതക കേസിലെ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. വിചാരണ കോടതിക്ക് ഉപാധികൾ തീരുമാനിക്കാമെന്ന് നിർദേശം. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജി തീർപ്പാക്കുന്നത് വരെയാണ്...

ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ലൈംഗികാധിക്ഷേപ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ് കാക്കനാട് ജയിലിൽ നിന്ന് പുറത്തേക്കിറങ്ങിയത്. അതേസമയം ഇന്നലെ ജാമ്യം ലഭിച്ചിട്ടും...

മലപ്പുറം കൊണ്ടോട്ടിയില്‍ ആത്മഹത്യ ചെയ്ത നവവധു ഷഹാന മുംതാസിന്റെ മൃതദേഹം ഖബറടക്കി. പഴയങ്ങാടി വലിയ ജുമായത്ത് പള്ളിയിലാണ് ഖബറടക്കിയത്. സംഭവത്തില്‍ ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും കുടുംബത്തിനും എതിരെ...

നെയ്യാറ്റിൻകര ഗോപൻ എന്ന മണിയൻ്റെ മരണത്തിൽ കല്ലറ തുറന്നു പരിശോധിക്കാൻ ഉറച്ച് പൊലീസ്. ഇതിന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം നിലവിലെ...

കൊച്ചിയിൽ ആരംഭിച്ച അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് ആശംസയുമായി മുഖ്യമന്ത്രി. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായ വളർച്ച ലോകത്തിന് മുന്നിലവതരിപ്പിക്കാനും വരും നാളുകളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച...

നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇന്നലെയുണ്ടായ വികാസങ്ങളിലാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് പി...