കൊച്ചി: എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി സന്ദർശിച്ചു. ആരോഗ്യസ്ഥിതി വിലയിരുത്തി. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, സിപിഐ എം ജില്ലാ...
Kerala News
നടന്‍ സെയ്ഫ് അലിഖാനെ ഫ്ലാറ്റിൽ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്....
ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. അമ്മാവൻ നിർമല കുമാരൻ കുറ്റക്കാരൻ...
നെയ്യാറ്റിൻകര ഗോപന് ഇന്ന് കുടുംബം മഹാസമാധി ഒരുക്കും. ഹൈന്ദവ സംഘടനകളുടെ പിന്തുണയോടെയാണ് ചടങ്ങ്. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. തുടർന്ന് മൂന്നിനും നാലിനും...
ഷാരോണ്‍ രാജ് വധക്കേസില്‍ വിധി ഇന്ന്. ഷാരോണിന് വിഷം നൽകിയ ഗ്രീഷ്മ ഒന്നാം പ്രതിയും സഹായിച്ച ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമാണ് കേസിലെ മറ്റ് പ്രതികൾ. നെയ്യാറ്റിന്‍കര അഡീഷണല്‍...
ചെറുതുരുത്തി: ഭാരതപ്പുഴയുടെ പൈങ്കുളം ശ്മശാനം കടവിൽ നാല് പേർ മുങ്ങി മരിച്ചു. വ്യാഴാഴ്‌ച വൈകിട്ട് 5.30ഓടെയാണ് അപകടം. പുഴ കാണാനെത്തിയ സംഘമാണ് അപകടത്തിൽപെട്ടത്. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ...
വയനാട് പുൽപ്പള്ളി ജനവാസ മേഖലയിലിറങ്ങി നാടിനെ ഭീതിയിലാക്കിയ കടുവ കൂട്ടിലായി. തൂപ്രയിൽ സ്ഥാപിച്ച കൂട്ടിലാണ് 10-ാം ദിവസമായപ്പോഴാണ് കടുവ കുടുങ്ങിയത്. തൂപ്രയിലെ കേശവൻ്റെ വീടിന് താഴെയുള്ള വയലിന്...
പത്തനംതിട്ട പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 52 ആയി. പത്തനംതിട്ട, ഇലവുംതിട്ട, പന്തളം മലയാലപ്പുഴ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. വിദേശത്തുള്ള പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായുളള...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ആകെ രജിസ്റ്റര്‍ ചെയ്തത് 40 കേസുകളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മൂന്ന് കേസുകളില്‍ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും എസ്ഐടി വ്യക്തമാക്കി....
തൃശ്ശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ കുട്ടിയെ തലയ്ക്ക് അടിച്ചുകൊന്നു. തൃശ്ശൂര്‍ രാമവര്‍മ്മപുരത്തെ ചില്‍ഡ്രന്‍സ് ഹോമിലാണ് സംഭവം. ഇന്ന് രാവിലെ ചുറ്റികകൊണ്ട് 17 വയസ്സുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇരിങ്ങാലക്കുട സ്വദേശി...