KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌, ക്യാമ്പസ്‌ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികൾ ഇന്ന് തുടങ്ങും. പ്രോസിക്യൂഷന്റെ പ്രാഥമിക വാദമാണ്...

വയനാട്: മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി എസ്റ്റേറ്റിനു സമീപത്ത് കടുവ ആക്രമണം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. രാധ എന്ന സ്ത്രീ ആണ് മരിച്ചത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം...

കഠിനംകുളം ആതിരക്കൊലക്കേസിൽ പ്രതി ജോൺസൻ്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസൺ ചികിത്സയിൽ...

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരുക്കേറ്റ ആനയെ മയക്കുവെടിവെച്ചു. മറ്റ് ആനകളില്‍ നിന്നു മാറ്റിയ ശേഷമാണ് വെടിവെച്ചത്. നാലു റൗണ്ട് മയക്കുവെടിവെച്ചതിന് ശേഷം ആന പരിഭ്രാന്തിയോടെ ഓടി. നിലവില്‍ റബര്‍...

ചേന്ദമംഗലം കൂട്ടക്കൊലക്കേസില്‍ പ്രതി ഋതു ജയന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഇന്ന് പറവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 20നാണ് പ്രതിയെ കോടതി അഞ്ചു...

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതി പിടിയിൽ. കോട്ടയം കുറിച്ചിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ചിങ്ങവനം പോലീസാണ് പ്രതിയെ പിടികൂടിയത്. നീണ്ടകര ദളവാപുരം സ്വദേശി ജോൺസൺ ആണ്...

കോട്ടയത്ത് ലക്ഷങ്ങളുടെ ഹവാല വേട്ട. മഹാരാഷ്ട്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 32 ലക്ഷം രൂപ പിടികൂടി. ട്രെയിനിൽ നിന്നും ഹവാല പണം പിടികൂടിയത് റെയിൽവേ പൊലീസും...

ആചാരത്തിന്റെ ഭാഗമായി കാഞ്ഞിരത്തിന്റെ കായ കഴിച്ച യുവാവിനു ദാരുണാന്ത്യം. പാലക്കാട് പരതൂര്‍ കുളമുക്കിലാണ് സംഭവം. കുളമുക്ക് സ്വദേശി ഷൈജുവാണ് (43) കാഞ്ഞിരത്തിന്റെ കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്....

2016ന് ശേഷമുള്ള കാലം കേരളത്തിൽ മാറ്റത്തിന്റെ കാലമെന്ന് മുഖ്യമന്ത്രി. നടക്കില്ലെന്ന് കരുതിയ പലതും നടത്തിക്കാട്ടിയ കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. വ്യവസായങ്ങളെ ചുവപ്പ്നാട മുറിച്ച് സ്വീകരിക്കുകയാണ് ഇപ്പോൾ സംസ്ഥാന...

വന്യജീവികളുടെ ആക്രമണം കാരണം വനമേഖലയില്‍ മാത്രമല്ല ജനവാസ മേഖലയിലും ആശങ്ക നിലനില്‍ക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോതമംഗലത്തെ കാട്ടാന ആക്രമണം വനത്തിനകത്താണ് നടന്നതെങ്കിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍...