KOYILANDY DIARY.COM

The Perfect News Portal

Kerala News

സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ട ഇടങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതല്‍ മൂന്നു ഡിഗ്രി...

മനസ്സ് ശുദ്ധമാണെങ്കിൽ ഏത് വയസ്സിലും എഴുതാം എന്ന് കഥാകാരൻ ടി പത്മനാഭൻ. ടി പത്മനാഭൻ എഴുതിയ കരുവന്നൂർ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനചടങ്ങിലാണ് പരാമർശം. സ്പീക്കർ എ...

പോണ്ടിച്ചേരിയിൽ നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം നേടി കോഴിക്കോട് പേരാമ്പ്ര ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകൻ വിനീത് എസ്. ഈ മാസം 21 മുതൽ 25...

കേരളത്തിൽനിന്ന് ഉത്തരേന്ത്യയിലേക്ക് സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ സർവീസിൽ നിയന്ത്രണം. ഫെബ്രുവരി മാസത്തിൽ തെരഞ്ഞെടുത്ത ദിവസങ്ങളിലാണ് രണ്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയത്. തിരുവനന്തപുരം-കോർബ, കോർബ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസും...

ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി. പരാതിക്കാര്‍ അനുമതി നല്‍കിയാലും പേര് വെളിപ്പെടുത്തുന്നത് അനുചിതമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. രാഹുല്‍ ഈശ്വറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ്...

സര്‍പ്പ ആപ്പിലൂടെ കഴിഞ്ഞ വർഷം 6000 മൂർഖൻ പാമ്പുകളുൾപ്പെടെ 16540 പാമ്പുകളെ പിടികൂടി കാട്ടിലേക്ക് തിരികെ വിട്ടു. പാമ്പിനെ കണ്ടാല്‍ ഔദ്യോഗികമായി അധികൃതരെ വിവരമറിയിക്കാനും പാമ്പുപിടുത്തക്കാരുടെ സഹായം...

വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ തുറന്ന് രാജ്യാന്തര കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. വിദേശത്ത് നിന്ന് ഉള്‍പ്പെടെ 300 പ്രതിനിധികളാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുക. വിഴിഞ്ഞം...

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി നാട്ടുകാരും പൊലീസും ചേർന്ന് പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതി...

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തു. സാമൂഹ്യമാധ്യമത്തിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള നടിയുടെ പരാതിയിലാണ് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന്...

റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം...