വയനാട് വെറ്ററിനറി കോളേജിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം. വൈസ് ചാൻസലർക്കും രജിസ്ട്രാർക്കുമാണ് ഇ -മെയിൽ വന്നത്. ഡോഗ്സ്ക്വാഡും ബോംബുസ്ക്വാഡും തണ്ടർബോൾട്ടും കോളേജിൽ പരിശോധന നടത്തി. വൈസ്...
Kerala News
പാലക്കാട് മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തില്‍ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകരും എംഎസ്എഫ് പ്രവര്‍ത്തകരും തമ്മിലാണ് ഏറ്റുമുട്ടിയത്. ജഡ്ജുമന്റുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കത്തിന് തുടക്കമായത്....
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനം അറിയിക്കണമെന്നാണ് കോടതി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം നാളെ നടക്കുന്ന കേന്ദ്ര...
സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം മെഹബൂബിനെ തെരഞ്ഞെടുത്തു. ഏകകണ്ഠമായാണ് മെഹബൂബിനെ തെരഞ്ഞെടുത്തത്. സി പി ഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മെഹബൂബ് കണ്‍സ്യൂമര്‍ ഫെഡ്...
എറണാകുളം തൃപ്പൂണിത്തുറയിൽ വിദ്യാർത്ഥി ഫ്ലാറ്റിൽനിന്ന് വീണ് മരിച്ചതിന് പിന്നിൽ സ്കൂളിലെ ക്രൂരമായ റാഗിങ്ങെന്ന് കുടുംബം. സമൂഹ മാധ്യമത്തില്‍ സ്‌കൂളിനെതിരെ വ്യാജ പ്രചാരണമാണ് നടക്കുന്നതെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും സ്‌കൂള്‍...
കണ്ണൂരിൽ രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടേഴ്സ് പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ വേദനയും നിറം മാറ്റവുമായി എത്തിയതിന് പിന്നാലെ നടത്തിയ ചികിത്സയിലാണ് വിരയെ പുറത്തെടുത്തത്....
ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ പൊലീസിനോട് സഹകരിക്കാതെ പ്രതി. ഭക്ഷണം നല്‍കിയിട്ടും കഴിക്കുന്നില്ല, വെള്ളം പോലും കുടിക്കാന്‍ പ്രതി കൂട്ടാക്കുന്നില്ല. അതേസമയം ദേവേന്ദുവിൻ്റെ കൊലപാതകത്തിലെ കൂടൂതൽ...
കോഴിക്കോട് നാദാപുരത്ത് ബി സോണ്‍ കലോത്സവത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം. യുഡിഎസ്എഫ് പ്രവര്‍ത്തകരാണ് മര്‍ദിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ബി സോണ്‍...
തൃശൂർ: കവി എ അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ പതിമൂന്നാമത് അയനം എ അയ്യപ്പൻ കവിതാ പുരസ്കാരം ടി പി വിനോദിന്. 'സത്യമായും ലോകമേ'...
സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂര്‍ണമായും തുടച്ചുനീക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സമൂഹത്തില്‍ മറഞ്ഞു കിടക്കുന്ന കുഷ്ഠരോഗത്തെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ...