KOYILANDY DIARY.COM

The Perfect News Portal

Kerala News

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബാങ്കിൽ നിന്നും പണയ സ്വർണം തട്ടിയ കേസിൽ മുഖ്യ പ്രതിയുടെ സഹായി അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശി രാജീവ് ഗാന്ധി നഗറിൽ...

പാലക്കാട്: നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. കൂറ്റനാട് നേർച്ചയ്ക്കിടെയാണ് സംഭവം. കുഞ്ഞുമോനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11 ഓടെയായിരുന്നു അപകടം. വള്ളംകുളം...

സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന പൂർണ...

തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് അരുണ്‍ ഷൂരിയുടെ പുതിയ പുസ്തകവും കേരള സുഗന്ധവ്യഞ്ജനങ്ങളും സമ്മാനമായി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിലെത്തിയതായിരുന്നു ഉദയനിധി....

മറയൂർ: ഇടുക്കി മറയൂരിൽ കാട്ടാന ആക്രമണം. ഒരാൾ കൊല്ലപ്പെട്ടു. ചമ്പക്കാട്ടിൽ വിമൽ എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെ ചിന്നാർ വന്യജീവി സങ്കേതത്തിലാണ് ആക്രമണമുണ്ടായത്. ഒൻപത് പേരടങ്ങുന്ന സംഘമാണ്...

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു...

ഷാരോണ്‍ വധക്കേസിൽ മൂന്നാം പ്രതി നിര്‍മല കുമാരന്‍ നായരുടെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പ്രതിയായ നിർമല കുമാരൻ നായർക്ക് ഹൈക്കോടതി ജാമ്യം നൽകി. വധശിക്ഷയ്ക്ക്...

കാട്ടില്‍ ഉപേക്ഷിച്ച കാറില്‍ 52 കിലോ സ്വര്‍ണവും 11 കോടി രൂപയും! ഏവരും അമ്പരന്ന ഈ സംഭവത്തിൻ്റെ ചുരുളഴിയുമ്പോൾ മധ്യപ്രദേശിലെ വമ്പൻ അഴിമതിയാണ് തെളിഞ്ഞുവരുന്നത്. ഭോപ്പാലിലാണ് ഇന്നോവ...

തിരുവനന്തപുരം വെള്ളറടയില്‍ യുവാവ് പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. 70കാരനായ ജോസാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം മകന്‍ പ്രജിന്‍ (28) വെള്ളറട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പ്രജിന്‍ ചൈനയില്‍ മെഡിസിന്‍...

തൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്ന്‌ വീണ്‌ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി മിഹിറിന്റെ പിതാവ്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് പരാതി. സ്കൂളിൽ നിന്ന് ഫ്ലാറ്റിൽ എത്തിയശേഷം...