കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഗുരുവായൂര്‍ ദേവസ്വം ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച നേരിട്ട് ഹാജരാകണമെന്ന് ദേവസ്വം ബഞ്ച്...
Kerala News
കോഴിക്കോട്: കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവത്തില്‍ ചട്ടലംഘനമുണ്ടായി എന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി. നാട്ടാന പരിപാലന ചട്ടം ലംഘിച്ചു. നടപടിക്ക് ശുപാര്‍ശ ചെയ്തുവെന്നും റിപ്പോര്‍ട്ട് വനംമന്ത്രിക്ക്...
ഒറ്റപ്പാലത്ത് വിദ്യാർത്ഥിയെ സഹപാഠി കുത്തി പരുക്കേൽപ്പിച്ചു. ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർത്ഥിയെയാണ് സഹപാഠി കുത്തിപ്പരുക്കേൽപ്പിച്ചത്. വരോട് സ്വദേശി അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്. സഹപാഠിയായ പതിനേഴുകാരനാണ് അഫ്സറിനെ കുത്തിപ്പരുക്കേൽപ്പിച്ചതെന്ന് പൊലീസ്...
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില...
മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് വായ്പയായി കേന്ദ്രം തുക അനുവദിച്ചു. 529.50 കോടി രൂപയാണ് കേന്ദ്രം വായ്പയായി അനുവദിച്ചത്. ക്യാപക്സ് വായ്പയായിട്ടാണ് തുക അനുവദിച്ചത്. 9 വർഷത്തിനകം തിരിച്ചടയ്ക്കണം....
കോട്ടയത്തെ റാഗിങ്ങ് അതിക്രൂരമെന്ന് മന്ത്രി വീണ ജോർജ്. തുടർനടപടികൾ സ്വീകരിക്കുമെന്നും ഡി എം ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ കുറ്റക്കാരായ...
പാലക്കാട് പോത്തുണ്ടി കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴി മാറ്റി. നാല് പേരാണ് മൊഴി മാറ്റിയത്. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം....
കോട്ടയം നഴ്സിങ്ങ് കോളേജിൽ ഉണ്ടായ റാഗിംങ്ങിൽ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ...
മലപ്പുറം: മലപ്പുറത്ത് കുട്ടികൾക്ക് നേരെ കാട്ടുപന്നി ആക്രമണം. അരിക്കോട് വെള്ളേരി അങ്ങാടിയിലാണ് സംഭവം. റോഡരികിൽ നടന്നുപോകവെ കുട്ടികളെ കാട്ടുപന്നി ആക്രമിച്ചു. കുട്ടികൾ ഭയന്ന് നിലവിളിച്ചതോടെ പന്നി ഓടിമാറുകയായിരുന്നു....
കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് ഉണ്ടായ മരണത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി എ കെ ശശീന്ദ്രൻ. ഇന്ന് ഉച്ചയോടെ റിപ്പോർട്ട് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തിൽ നാട്ടാന...