KOYILANDY DIARY.COM

The Perfect News Portal

Kerala News

മലപ്പുറം: മലപ്പുറം കൽപ്പകഞ്ചേരിയിലെ കാവുപുരയിൽ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇന്ന് രാവിലെ ഏഴുമണിക്കാണ് മാതാവ് നന്നാട്ട് ആമിന (62)യെ മകൻ വെട്ടിക്കൊലപ്പെടുത്തിയത്. ആമിനയും ഭർത്താവും മകനുമാണ് വീട്ടിൽ...

കണ്ണൂര്‍ അഴീക്കോട് വെട്ടിക്കെട്ടിനിടെ അപകടം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യം ഉത്സവത്തിലാണ് വെടിക്കെട്ട് അപകടമുണ്ടായത്. ഒരാളുടെ...

മലപ്പുറം: മലപ്പുറത്ത് വൻ കുഴൽപ്പണ വേട്ട. സംഭവത്തിൽ താമരശേരി സ്വദേശി അബ്ദുൾ നാസര്‍ പൊലീസ് പിടിയിലായി. 1 കോടി 40 ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്....

കൊച്ചി: ബാ​ഗേജിൽ ബോംബാണെന്ന് മറുപടി നൽകിയ യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ബുധനാഴ്ച രാത്രി 11.30ന് കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട്...

യുജിസി കരട് നിർദേശം ഫെഡറലിസത്തെ തകർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുജിസി കരട് പരിഷ്‌കാരങ്ങൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരാനുള്ള ശ്രമമാണെന്നും ഉന്നത വിദ്യാഭ്യാസ മേഖലയെ വരുതിയിലാക്കാനാണ് കേന്ദ്ര...

നടൻ ബാലയ്ക്കെതിരെ വീണ്ടും കേസ്. മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി. കോടതിയിൽ നൽകിയ ഡിവോഴ്സ് പെറ്റീഷൻ രേഖയിൽ കൃത്രിമം കാണിച്ചു എന്നാണ്...

ചാലക്കുടി: മസ്‌തകത്തിൽ മുറിവേറ്റ ആനയ്‌ക്ക്‌ ചികിത്സയ്‌ക്കായി മയക്കുവെടി വെച്ചപ്പോൾ നിലത്തുവീഴാതെ ചേർത്തു നിർത്തി മറ്റൊരു കാട്ടാന. ഏഴാറ്റുമുഖം ഗണപതിയെന്ന്‌ നാട്ടുകാർ വിളിക്കുന്ന കാട്ടാനയാണ്‌ വെടിശബ്ദം കേട്ടിട്ടുപോലും പതറാതെ...

ആശ വർക്കർമാരുടെ സമരത്തിൽ പ്രതികരിച്ച് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തുക വർധിപ്പിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി അറിയിച്ചു. എന്നാൽ 2023 – 24ലിൽ...

നെല്ലിയാമ്പതി പുലയമ്പാറയിലെ കിണറ്റില്‍ അകപ്പെട്ട പുലിയെ കൂട്ടില്‍ കയറ്റി. കിണറ്റിലേക്ക് കൂടിറക്കിയാണ് പുലിയ കൂട്ടിനകത്താക്കിയത്. പുലി കിണറ്റില്‍ക്കിടന്ന് അസ്വസ്ഥത കാണിച്ചതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട് കിണറ്റിലിറക്കുകയായിരുന്നു. പുലിക്ക്...

കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 115 ഗ്രാം MDMA (രാസലഹരി) പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ, നർക്കോട്ടിക്...