KOYILANDY DIARY.COM

The Perfect News Portal

Kerala News

പ്രതിപക്ഷം ആവശ്യമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. കേരളം കടമെടുത്ത് മുടിയാന്‍ പോകുന്നു എന്നാണ്...

മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ കേന്ദ്രനിലപാട് ഫെഡറൽ തത്വങ്ങൾക്കെതിരെന്ന് ആനി രാജ. നരേന്ദ്രമോദി നടത്തുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വയനാടിന് സഹായം ലഭ്യമാക്കാൻ കേരളത്തിലെ ബിജെപിയും ശ്രമിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി....

ശിവരാത്രി ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി കഴിഞ്ഞു. ഇന്നു രാത്രി ആരംഭിക്കുന്ന ബലി തര്‍പ്പണ ചടങ്ങുകള്‍ നാളെ രാവിലെയും തുടരും. ശിവരാത്രി ചടങ്ങുകള്‍ ഭംഗിയായി നടക്കുന്നതിനാവശ്യമായ എല്ലാ...

ന്യൂഡൽഹി: കുടുംബശ്രീയുടെ രുചി ഇനി രാജ്യ തലസ്ഥാനത്തും ലഭ്യമാവും. കേരളത്തിനു പുറത്തെ കുടുംബശ്രീയുടെ ആദ്യ സ്ഥിരം ഭക്ഷണശാല ഇന്ത്യ ഗേറ്റിന് അടുത്തായി വിജയകരമായി പ്രവര്‍ത്തിക്കുകയാണിപ്പോൾ. ഒരു മാസം...

തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. വടക്കാഞ്ചേരി സ്വദേശി സേവ്യര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സേവ്യറിന് വെട്ടേറ്റത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ്...

കുന്നമംഗലം: ഗോഡ്സയെ പ്രകീർത്തിച്ച എൻഐടി അധ്യാപിക ഡോ. ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം. കാലിക്കറ്റ് എന്‍ഐടി അധ്യാപികയായിരുന്ന ഷൈജയ്ക്ക് പ്ലാനിങ് ആന്‍ഡ് ഡിവലപ്‌മെന്റായി ഡീനായി രണ്ടുവര്‍ഷത്തേക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്. തിങ്കളാഴ്ചയാണ്...

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ഒറ്റപെട്ട സ്ഥലങ്ങളിലാണ് ഇന്ന് ഉഷ്ണ തരംഗ മുന്നറിയിപ്പ്. 10 ജില്ലകളിൽ...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതിയുടെ മാതാവ് ഷമിയുടെ മൊഴിയെടുക്കുന്നത് വൈകും. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഷമിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തില്ല. ഷമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍...

കണ്ണൂരിലെ ആറളം ഫാമിലും പുനരധിവാസ മേഖലയിലുമായി തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിനുള്ള ഓപ്പറേഷൻ എലഫന്റ് ദൗത്യം ഇന്ന് തുടങ്ങും. ബ്ലോക്ക് പതിമൂന്നിലെ വെള്ളി-ലീല ദമ്പതികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ഉയർന്ന...

മലപ്പുറത്ത് കഞ്ചാവ് വേട്ട. 544 ഗ്രാം എംഡിഎംഎ പിടികൂടി. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മുതുവല്ലൂരില്‍ നിന്നാണ് 544 ഗ്രാം എംഡിഎംഎയും 875 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടിയത്. മുതുവല്ലൂര്‍...