KOYILANDY DIARY.COM

The Perfect News Portal

Kerala News

കോട്ടയം ഗാന്ധിനഗർ നഴ്സിങ് കോളജ് റാഗിങ് കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും ജാമ്യാപേക്ഷ...

കാസര്‍ഗോഡ് 21കാരിയെ ഭര്‍ത്താവ് വാട്‌സാപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. നിയമനടപടിയുമായി പെണ്‍കുട്ടിയുടെ കുടുംബം മുന്നോട്ട് പോകും. കല്ലൂരാവി സ്വദേശിയായ...

കൊല്ലം: മദ്യലഹരിയില്‍ ആത്മഹത്യാഭീഷണി മുഴക്കി തീവണ്ടിപ്പാളത്തില്‍ കിടന്നയാളെ രക്ഷപ്പെടുത്തിയ വ്യക്തിയെ ഇരുപതുകാരന്‍ വെട്ടിക്കൊന്നു. കിടപ്രം വടക്ക് പുതുവയലില്‍ വീട്ടില്‍ ചെമ്മീന്‍ കര്‍ഷക തൊഴിലാളി സുരേഷ് (42) ആണ്...

കേരളത്തില്‍ അള്‍ട്രാവയലറ്റ് സൂചിക മുകളിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാതപത്തിനെതിരെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിന് പുറമേ ത്വക്ക് രോഗങ്ങള്‍ക്കും...

എറണാകുളം പറവൂരിൽ ആന ഇടഞ്ഞു. ഉത്സവത്തിനായി കൊണ്ടുവന്ന ആന ലോറിയിൽ നിന്നും ഇറക്കുന്നതിനിടെ ഇടയുകയായിരുന്നു. മൂത്തകുന്നം പത്മനാഭൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആദ്യം ഒരു പെട്ടി ഓട്ടോറിക്ഷ...

ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 176 കിലോ കഞ്ചാവ് പിടികൂടി. നെല്ലായി നങ്കുനേരി ടോൾഗേറ്റിൽ നിന്ന് നിരവധി തവണ നടത്തിയ തിരച്ചിലിൽ ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ്...

വാണിജ്യ സിലിണ്ടറിന്റെ വില കൂട്ടി. ആറ് രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 19 കിലോ സിലിണ്ടറിന്റെ വില 1812 ആയി. ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍...

ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ. എതിർപ്പ് തുടർന്ന് തൊഴിലാളികൾ. സ്റ്റിക്കർ പതിച്ച്...

താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരുക്കേറ്റ പത്താം ക്ലാസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന്...

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ മര്‍ദനത്തിനിരയായ തടവുകാരിയെ ജയില്‍ മാറ്റി. കണ്ണൂര്‍ വനിതാ ജയിലില്‍ മര്‍ദ്ദനത്തിനിരയായ നൈജീരിയന്‍ പൗര ജൂലിയെ തിരുവനന്തപുരം വനിതാ ജയിലിലേക്കാണ് മാറ്റിയത്. സഹതടവുകാരിയെ...