KOYILANDY DIARY.COM

The Perfect News Portal

Kerala News

എറണാകുളത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യകണ്ണി പിടിയിൽ. അസം സ്വദേശി റബിൻ മണ്ഡൽ ആണ് പിടിയിലായത്. ഭായി കോളനിയിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികൂടിയത്....

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. വായ്പയ്ക്ക് ഒരു വർഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കും. വായ്പ തിരിച്ചടവ് പുനക്രമീകരിക്കും. ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ...

വടക്കാഞ്ചേരി: റെയിൽവേ സ്റ്റേഷനിൽനിന്ന് കൈവിലങ്ങുമായി പ്രതികൾ രക്ഷപ്പെട്ടു. ഒരാൾ പിടിയിൽ. മറ്റെയാൾക്കായി പൊലീസും നാട്ടുകാരും തിരച്ചിൽ ഊർജിതമാക്കി. നിരവധി കേസുകളിലെ പ്രതിയായ വടിവാൾ വിനീതും കൂട്ടാളിയുമാണ് രക്ഷപ്പെട്ടത്....

കേരളത്തെ പ്രശംസിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം ഒന്നാമതാണെന്ന് ഗവർണർ പറഞ്ഞു. കേരള സർവകലാശാല ബജറ്റ് സെഷൻ സെനറ്റ് യോഗത്തിൽ ആണ് ​ഗവർണറുടെ പ്രതികരണം....

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പ് കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ചെമ്പ്രശ്ശേരി സ്വദേശി ബഷീർ, കൊടശ്ശേരി സ്വദേശികളായ സൈദലവി, ഉമ്മൻ കൈഫ് എന്നിവരാണ് അറസ്റ്റിലായത്....

തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് കേരള ബാങ്ക് വഴി പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ സന്നദ്ധമാണെന്ന് നബാർഡ് ചെയർമാൻ കെ വി ഷാജി. മുംബൈയിലെ...

നെന്മാറ ഇരട്ട കൊലപാതക കേസിലെ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ചെന്താമരയാണ് ഏക പ്രതി. 480 പേജുള്ള കുറ്റപത്രമാണ്...

തിരുവനന്തപുരം നെടുമങ്ങാട് കഞ്ചാവ് മിഠായിയുമായി തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. പ്രശാന്ത് (32), ഗണേഷ് (32), മാര്‍ഗബന്ധു (22) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറല്‍ എസ് പിയ്ക്ക് കിട്ടിയ...

കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി...

കൊച്ചി: കളമശേരി പോളിടെക്നിക് കോളജിലെ ആൺകുട്ടുകളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാംപ്രതി ആകാശിന് ജാമ്യമില്ല. അന്വേഷണ ​ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരീക്ഷ...