തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചലച്ചിത്ര താരം നിവിന്‍ പോളി 25 ലക്ഷം രൂപ സംഭാവന നല്‍കി. തുകയടങ്ങുന്ന ചെക്ക് നിവിന്‍ പോളി മുഖ്യമന്ത്രി പിണറായി വിജയന്...
Kerala News
മസ്‌കത്ത്: ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ ഫണ്ടു ശേഖരണം ആരംഭിച്ചു. ധനസമാഹരണം നടത്താന്‍ നവംബര്‍ അവസാനം വരെയാണ് ഒമാന്‍ സാമൂഹ്യ വികസന മന്ത്രാലയം...
തിരുവനന്തപുരം: എലിപ്പനി ബാധയെത്തുടര്‍ന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നിലവില്‍ മുന്നറിയിപ്പ് കൊടുത്തിട്ടുള്ളത്. പ്രളയത്തെത്തുടര്‍ന്ന് മൃഗങ്ങളുടേത് ഉള്‍പ്പെടെ...
ആലപ്പുഴ: കേരളത്തില്‍ പ്രളയക്കെടുതിയില്‍ മത്സ്യത്തൊഴിലാളികള്‍ ധീരതയോടെ പ്രവര്‍ത്തിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 3000പേര്‍ 70,000 ജീവനുകള്‍ രക്ഷപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികള്‍ക്ക് മതിയായ...
കണ്ണൂര്‍: പിണറായിയിലെ കൂട്ടക്കൊല കേസ്സില്‍ നിരപരാധിയാണെന്നും മറ്റൊരാള്‍ക്കു പങ്കുണ്ടെന്നും സൂചന നല്‍കി പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ് കണ്ടെത്തി. കേസ്സിലെ ഏക പ്രതിയായ സൗമ്യ കണ്ണൂര്‍ വനിത ജയിലില്‍...
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ട കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ യൂണിഫോമുകളും ഉള്‍പ്പെടും. ഓണം കഴിഞ്ഞ് സ്കൂള്‍ തുറന്നതോടെ യൂണിഫോമില്ലാതെ എങ്ങനെ പോകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ സ്കൂളുകളില്‍...
ധാക്ക: ബംഗ്ലാദേശില്‍ മാധ്യമ പ്രവര്‍ത്തകയെ വീട്ടില്‍കയറി വെട്ടിക്കൊന്നു. സ്വകാര്യ ചാനലായ ആനന്ദ ടിവിയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന സുബര്‍ണ നോദിയെയാണ് 12 അംഗ അജ്ഞാത സംഘം വെട്ടിക്കൊന്നത്. ബംഗ്ലാദേശിലെ പബ്‍ന...
കൊച്ചി: പ്രളയത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണം തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദപരമായിരിക്കണമെന്ന് ഹൈക്കോടതി. മുന്‍കാലങ്ങളില്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രളയ കാലത്ത് കരയിലേക്ക് തിരികെ എത്തിയിരുന്നു. ഇപ്പോള്‍ ഈ...
തൃശൂര്‍: കുന്ദംകുളം പന്തല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. പത്തനംതിട്ട സ്വദേശി പരുത്തി പാല ബിബിന്‍ പ്രവീണ ദമ്ബതികളുടെ മകള്‍...
കൊച്ചി: എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ചെന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വടക്കേക്കര പോലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ആളെ...