KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിധി എല്ലാവര്‍ക്കും ബാധകമെന്ന് ഉമ്മന്‍ചാണ്ടി. എല്ലാ സമുദായങ്ങള്‍ക്കും അവരുടേതായ ആചാരങ്ങള്‍ ഉണ്ട്. അതിനൊക്കെ ചരിത്രപരമായ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു....

കണ്ണൂര്‍ : പരിയാരം മെഡിക്കല്‍ കോളേജും പരിസരവും അടിമുടി മാറാന്‍ പോവുകയാണ്. രാജ്യത്തെ മാതൃകാ ക്യാമ്പസും ആശുപത്രിയുമായി പരിയാരത്തെ മാറ്റുന്നതിന്റെ ഭാഗമായി പരിയാരം മെഡിക്കല്‍ കോളേജ് സൗന്ദര്യ...

വൈ​പ്പി​ന്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി വി​ധ​വ​യാ​യ സ്ത്രീ​യെ ചെ​റാ​യി ബീ​ച്ചി​ലെ ഒ​രു റി​സോ​ര്‍​ട്ടി​ല്‍ കൊ​ണ്ട് വ​ന്ന് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ മു​ന​ന്പം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പെരുന്പാവൂര്‍...

ഡല്‍ഹി: വാരണാസിയില്‍ നടക്കുന്ന പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രമുഖ എന്‍.ആര്‍.ഐ. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയെ നാമനിര്‍ദ്ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര...

കേരളിയരുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നായ ചോറില്‍ നിന്നും ലഭിക്കുന്ന കഞ്ഞിവെള്ളത്തെ ഇന്നത്തെ തലമുറ പാടെ അകറ്റി കഴിഞ്ഞു. അരിവേവിച്ച ശേഷം ലഭിക്കുന്ന വെള്ളം പഴയ കാലത്ത് എല്ലാവരും...

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രയാര്‍ ഗോപാല കൃഷ്ണനും രാഹുല്‍ ഈശ്വറും. ഒരു മതത്തിന്റെയും ആചാര അനുഷ്ഠാനങ്ങളില്‍ ഭരണഘടനാ...

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചതില്‍ നിരാശയെന്ന് രാഹുല്‍ ഇൗശ്വര്‍. വിധിക്കെതിരെ പുന പരിശോധനാ ഹര്‍ജി നല്‍കുമെന്നും രാഹുല്‍ ഇൗശ്വര്‍ വ്യക്തമാക്കി.

ആലപ്പുഴ: ചേര്‍ത്തലയില്‍ നിന്ന് ഒളിച്ചോടിയ അധ്യാപികയെയും പത്താം ക്ലാസ് വിദ്യാര്‍ഥിയെയും കണ്ടെത്തി. ചെന്നൈയില്‍ നിന്നാണ് മുഹമ്മ പൊലീസ് ഇരുവരെയും കണ്ടെത്തിയത്. ഇന്ന് രാത്രിയോടെ ഇവരെ നാട്ടിലെത്തിക്കും. ഫോണ്‍വിളികളുടെ അടിസ്ഥാനത്തിലാണ്...

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍. വിധി നടപ്പാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. ദേവസ്വം...

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ദീര്‍ഘകാലമായി നടക്കുന്ന നിയമപോരാട്ടത്തിന്...