KOYILANDY DIARY.COM

The Perfect News Portal

Kerala News

ഡല്‍ഹി; ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നട്ടെല്ലിന്റെ കശേരുവിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ...

തളിപ്പറമ്പ്‌: ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങവേ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. തലോറയിലെ മുള്ളൂല്‍ വീട്ടില്‍ എം.വി.ശശികുമാര്‍(54) അണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ വയറുവേദന അനുഭവപ്പെട്ട ഓട്ടോയോടിച്ച്‌...

ദില്ലി: വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി സിബിഎസ്‌ഇയുടെ പുതിയ പ്രഖ്യാപനം. അടുത്ത വര്‍ഷം മുതല്‍ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയാല്‍...

കോട്ടയം:ബസ് യാത്രയ്ക്കിടിയില്‍ പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ 22...

കൊച്ചി: ശ്രീലങ്കന്‍ ഓണററി കൗണ്‍സിലര്‍ ജോമോന്‍ ജോസഫ് എടത്തല(43) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അങ്കമാലി അസംപ്ഷന്‍ മൊണാസ്ട്രി പള്ളി...

കോഴിക്കോട്:  ജില്ലയിലെ ഹാര്‍ബര്‍ വികസനത്തിന് 100 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ബോട്ട് റിപ്പയറിംഗ് സെന്‍റര്‍ പുതിയാപ്പയില്‍ നിര്‍മ്മിക്കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പുതിയാപ്പ ഹാര്‍ബര്‍ പ്രവൃത്തി...

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ നടപടികളാണ് തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിക്കുന്നത്. തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ഇടതാവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് 4.5 കോടി രൂപ അനുവദിച്ചു....

സൂര്യനെല്ലി കേസില്‍ പ്രതികളുടെ അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ചു. ധര്‍മരാജന്‍ ഉള്‍പ്പെടെ 19  പ്രതികളാണ് ശിക്ഷാ വിധിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഓരോ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ എന്താണെന്നും ഇവര്‍...

കൊല്ലം: അടുത്ത പത്തു വര്‍ഷത്തിനകം കേരളത്തില്‍ പുതുതായി എത്തുന്ന തൊഴില്‍ അന്വേഷകരെ നൈപുണ്യ ശേഷിയുള്ളവരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ചവറ...

തിരുവനന്തപുരം: കൊച്ചുവേളി-ബസനവാഡി ഹംസഫര്‍ എക്സ്പ്രസ്സ് ഒക്ടോബര്‍ 20-ന് സര്‍വ്വീസ് ആരംഭിക്കും. കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തീവണ്ടിയുടെ ആദ്യ സര്‍വ്വീസ് കൊച്ചുവേളിയില്‍ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും....