KOYILANDY DIARY.COM

The Perfect News Portal

Kerala News

ആ​മ്പ​ല്ലൂ​ര്‍: വെ​ണ്ടോ​ര്‍ ക​നാ​ലി​ല്‍ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​നാ​ലി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന ക​രു​മാ​ലി​ക്ക​ല്‍ ലോ​ന​പ്പ​ന്‍റെ ഭാ​ര്യ അ​ന്നം (79) ആ​ണ് മ​രി​ച്ച​ത്. പുലര്‍ച്ചെ ആറരയോ​ടെ​യാ​ണ്...

കാസര്‍ഗോഡ്‌: മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച കേസില്‍ കാസര്‍ഗോഡ്‌ സ്വദേശി പിടിയില്‍. കാസര്‍ഗോഡ്‌ ബന്തിയോട് സ്വദേശി ഗംഗാധരനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്ബള പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട...

കൊച്ചി: യുവ നടി കാറില്‍ അക്രമിക്കപ്പെട്ട കേസ് വന്‍ വിവാദമായിരുന്നു. ഈ കേസില്‍ പ്രതികരിച്ചതു മൂലം പൊല്ലാപ്പ് പിടിച്ച വ്യക്തിയാണ് നടന്‍ അജു വര്‍ഗീസ്. ആക്രമണത്തിന് ഇരയായ...

ബാഗ്ലൂര്‍: ഇന്ത്യന്‍ പ്രതിരോധ മേഖല കണ്ട ഏറ്റവും വലിയ അഴിമതിയായ റഫേല്‍ യുദ്ധവിമാന ഇടപാടില്‍ പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം അവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക്...

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. അന്വേഷണം ശരിയായ ദിശയിലെന്നും പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കന്യാസ്ത്രീയുടെ...

പാതിരയുടെ നിശബ്ദതയില്‍ അച്ഛന്‍ വയലിനില്‍ തന്ത്രികള്‍ മീട്ടുമ്പോള്‍ അതിന് കാതോര്‍ത്ത് ഉറങ്ങാനായിരുന്നു ജാനിക്കിഷ്ടം. എന്നാല്‍ അവള്‍ അവസാനമായി മിഴിയടച്ചപ്പോള്‍ മാത്രം അച്ഛന്‍ അരികിലില്ലായിരുന്നു. കാറിന്റെ ചില്ലുകള്‍ തകര്‍ത്ത്...

ഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന ഐപിസി 497-ാം വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് 160 വര്‍ഷം...

ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ആശുപത്രിയില്‍. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് സ്റ്റാലിനെ ചെന്നൈ അപ്പോളോ അശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്റ്റാലിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും...

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ‌്കറിന്റെ നില ഗുരുതരമായി തുടരുന്നു. അപകടനില തരണംചെയ‌്തശേഷംമാത്രമേ തുടര്‍ശസ‌്ത്രക്രിയ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കൂ. മൂന്നുദിവസമെങ്കിലും ഇതിന‌് വേണ്ടിവരും. വെന്റിലേറ്ററിലാണ‌്...

തിരുവനന്തപുരം: മദ്യപിക്കുന്നത് തടഞ്ഞതിന്റെ പേരില്‍ സെക്യൂരിറ്റി ജീവനക്കാരനെ വളര്‍ത്തു മത്സ്യവില്‍പന കേന്ദ്രത്തിലെ സെയില്‍മാന്‍ തോര്‍ത്തുമുണ്ടു മുറുക്കി ശ്വാസം മുട്ടിച്ചുകൊന്നു. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് തലസ്ഥാന നഗരിയില്‍....