KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: സംസ്ഥാനത്തുണ്ടായ എടിഎം കൊള്ളയ്ക്ക് പിന്നില്‍ ഏഴംഗ സംഘമാണെന്ന് പൊലീസിന് വിവരം ലഭിച്ചു. മോഷണം നടത്തിയതിനുശേഷം ഇവര്‍ ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളുടെ മൊബൈല്‍ നമ്ബറുകള്‍ തിരിച്ചറിയാന്‍...

തിരുവനന്തപുരം: നവംബര്‍ 1ന് തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന 17 ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ്...

തിരുവനന്തപുരം: വിജയാഹ്ളാദ പ്രകടനത്തിനെതിരെ ബോംബേറ്. തിരുവനന്തപുരം നന്ദിയോട് മീന്‍മുട്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ ഡി എഫിലെ R പുഷ്പന് അഭിവാദ്യമര്‍പ്പിച്ച്‌ നടത്തിയ ആഹ്ളാദ പ്രകടനത്തിനെതിരെ പാലുവള്ളി...

കൊല്ലം തുളസിക്കെതിരെ പോലീസ് കേസെടുത്തു. സുപ്രീംകോടതി ജഡജിമാരെയും സ്ത്രീകളേയും അധിക്ഷേപിച്ചതിനെതിരെ ഡിവൈഎഫ്‌ഐ ചവറ പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി. ജഡ്ജിമാരെ ശംഭന്മാര്‍ എന്നു വിളിച്ചാക്ഷേപിച്ചതിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും...

ഡൽഹി; ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോളിന്‌ 18 പൈസയുടെയും ഡീസലിന്‌ 29 പൈസയുടെയും വര്‍ദ്ധനവാണ്‌ ഇന്നുണ്ടായത്‌. ദില്ലിയില്‍ പെട്രാള്‍ വില 82 രുപ 66 പൈസയും ഡീസലിന്‌...

തിരുവനന്തപുരം; സംസ്ഥാനത്ത‌് ഐടി മേഖലയില്‍ 2.5 ലക്ഷം പേര്‍ക്ക‌് തൊഴില്‍ ലഭ്യമാക്കാനുള്ള നടപടികളുമായാണ‌് സര്‍ക്കാര്‍ മുന്നേറുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഐടി അടിസ്ഥാന സൗകര്യം 1.3...

കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെ കേരളത്തിലെ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക പ്രചാരണം സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീല്‍. ഇന്ത്യയിലെ മറ്റേത് സ്ഥാപനങ്ങളില്‍...

കൊച്ചി: ഇരുമ്പനത്തും കൊരട്ടിയിലുമായി നടന്ന എടിഎം കവര്‍ച്ചാ കേസില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. എ.ടി.എം കൊള്ളയടിക്കാന്‍ കവര്‍ച്ചാ സംഘം ഗ്യാസ് കട്ടര്‍ സംഘടിപ്പിച്ചത് കോട്ടയത്ത് നിന്നെന്നാണ്‌ സൂചന....

കണ്ണൂര്‍:  മട്ടന്നൂരില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യ കൂമ്പാരത്തില്‍ വിഷ പാമ്പിനെ ചാക്കില്‍ കെട്ടി തളളി. തലനാരിഴക്കാണ് ശുചീകരണ തൊഴിലാളികള്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. മട്ടന്നൂര്‍ മരുതായി റോഡിലായിരുന്നു സംഭവം....

കൊയിലാണ്ടി :  റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പുതിയ കെട്ടിടം ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ദാസന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. നഗരത്തിലെ ബപ്പന്‍കാട് റോഡില്‍ ഡ്രീം...