KOYILANDY DIARY.COM

The Perfect News Portal

Kerala News

നിലമ്പൂര്‍: നിലമ്പൂര്‍ പോത്തുകല്ലില്‍ ആറംഗ മോഷണ സംഘം പിടിയില്‍. മലഞ്ചരക്ക് സാധനങ്ങളായ റബ്ബര്‍ഷീറ്റ്, ഒട്ടുപാല്‍, അടക്ക തുടങ്ങിയവ മോഷ്ടിക്കുന്ന സംഘമാണ് ഇന്നലെ പിടിയിലായത്. എടവണ്ണ സ്വദേശിയായ വിഷ്ണുദേവന്‍,...

പാലക്കാട്: ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പാലക്കാട് ചിറ്റൂര്‍ സ്റ്റേഷനിലാണ് സംഭവം. ചിറ്റൂര്‍ സ്വദേശി മാണിക്യനാണ് ഭാര്യ കുമാരി, മക്കളായ മേഘ,...

കോഴിക്കോട്: വളയത്ത് രണ്ട് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. വളയം സ്വദേശികളായ ബാബു , കുമാരന്‍ എന്നിവരുടെ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കുമാരന്‍റെ മകള്‍...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി  കൊല്ലം പിഷാരികാവില്‍ 1000 വാദ്യമേളക്കാര്‍ ഒരുക്കിയ വാദ്യമേളം അരങ്ങേറി. മേളത്തിന് മേല്‍ശാന്തി എന്‍. നാരായണന്‍ മൂസ്സത് തിരിതെളിയിച്ച് തുടക്കം കുറിച്ചു.

നിലമ്പൂര്‍:  നിലമ്പൂരില്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. നിലമ്പൂര്‍ മണലൊടി സ്വദേശി അശ്വതി നിവാസ് വേലായുധന്‍ നായരുടെ മകന്‍ അനില്‍കുമാര്‍ (44) മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍...

95ന്‍റെ നിറവില്‍ വിഎസ്.അച്യുതാനന്ദന്‍. ഔദ്യോഗിക വസതിയില്‍ ഭാര്യക്കും മകനുമൊപ്പം കേക്ക് മുറിച്ചാതായിരുന്നു ആഘോഷം. സീതാറാം യെച്ചൂരി, എ.കെ ആന്‍റണിയും ഉള്‍പ്പെടെ രാഷ്ട്രീയ വ്യത്യാസമില്ലാതെ വി.എസ്സിന് ആശംസകള്‍ നേര്‍ന്നു....

ശബരിമലയില്‍ അക്രമം നടത്തിയവരില്‍ കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമ സമരം നടത്തിയവരില്‍ ഒരാളെങ്കിലും കോണ്‍ഗ്രസുകാരനായുണ്ടെങ്കില്‍ അവരെ ഉറപ്പായും പാര്‍ട്ടിയില്‍...

സന്നിധാനം: ശബരിമല ദര്‍ശനത്തിനെത്തിയ 53 വയസുള്ള സ്‌ത്രീയേയും നടപന്തലില്‍ തടഞ്ഞ്‌ പ്രതിഷേധം. മലകയറുന്നത്‌ യുവതിയാണെന്ന്‌ പ്രചരിപ്പിച്ചാണ്‌ പ്രതിഷേധക്കാര്‍ നടപന്തലില്‍ ബഹളമുണ്ടാക്കിയത്‌. ഇത്‌ രണ്ടാം തവണയാണ്‌ അവര്‍ ദര്‍ശനം...

മീററ്റ്: ഉത്തര്‍പ്രദേശില്‍ വയോധികനെ കുരങ്ങിന്‍കൂട്ടം കല്ലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. ഹോമത്തിന് വിറകെടുക്കാനായി കാട്ടില്‍ പോയ ധര്‍മപാല്‍സിങ് (72) എന്നയാളെയാണ് കുരങ്ങുകള്‍ ആക്രമിച്ചത്. മരത്തിന്റെ മുകളില്‍ നിലയുറപ്പിച്ച കുരങ്ങുകള്‍...

പേ​രൂ​ര്‍​ക്ക​ട: പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വ് മ​ണ്ണ​ന്ത​ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മ​ണ്ണ​ന്ത​ല ചെ​ഞ്ചേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ മു​രു​ക​ന്‍ (43) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ണ്ണ​ന്ത​ല സ്വ​ദേ​ശി​യാ​യ 14കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ...