KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച്‌ മന്ത്രി ജി.സുധാകരന്‍ രംഗത്ത്. വര്‍ഗീയതയും ജാതിയും കൊണ്ട് കളിക്കുന്നവര്‍ ആരായാലും അവര്‍ക്ക് ഹൈക്കോടതി വിധി ഒരു...

ശബരിമലയില്‍ ഉണ്ടായ അക്രമ സംഭവങ്ങളും മറ്റ് പ്രതിഷേധങ്ങളെക്കുറിച്ചും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിക്കും. ഇന്ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിന്‍റേതാണ് തീരുമാനം. 13ന് പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി...

അ‍ഴീക്കോട് മണ്ഡലം എം.എല്‍.എ. കെ എെം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്റ്റേ. ഹെെക്കോടതിയാണ് വിധി രണ്ടാ‍ഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. എന്നാല്‍ ഒരാ‍ഴ്ചയ്ക്കകം 50000 രൂപ കെട്ടിവെക്കണമെന്നും നിര്‍ദ്ദേശം...

കൊച്ചി: ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് ഹൈക്കോടതി. തുലാമാസ പൂജയ്ക്ക് ശബരിമല ചവിട്ടിയ ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. മതസ്പര്‍ധ...

സിനിമാ ഷൂട്ടിംഗിനായി ദിലീപിന് വിദേശയാത്രയ്ക്ക് അനുമതി. വിദേശ യാത്രയ്ക്കുള്ള ദിലീപിന്റെ അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുവദിച്ചത്. ഈ മാസം 15 മുതല്‍ ജനുവരി അഞ്ചുവരെ...

പ​ത്ത​നം​തി​ട്ട: വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ സേ​ഫ്‌​സോ​ണ്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​ല​വു​ങ്ക​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സേ​ഫ്‌​സോ​ണ്‍ പ​ദ്ധ​തി​യു​ടെ ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സി​ല്‍ നി​ന്ന് വാ​ഹ​ന...

കൊ​ച്ചി: പൊ​തു സ്ഥ​ല​ങ്ങ​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ മൂ​ന്നം​ഘ​ സം​ഘ​ത്തെ​യും ടാ​ങ്ക​ര്‍ ലോ​റി​യും പ​ന​ങ്ങാ​ട് പോലീസ് പി​ടി​കൂ​ടി. കെ ​എ​ല്‍ 11 എ​ഡി 4295 ടാ​ങ്ക​ര്‍ ലോ​റി​യാ​ണ്...

കൊച്ചി: അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ വിധി ഹൈക്കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് സ്റ്റേ ചെയ്തു. സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സമയം അനുവദിയ്ക്കണമെന്ന ഷാജിയുടെ...

മലമ്പുഴ: പുതുപരിയാരത്ത് ഓട്ടോ ഡ്രൈവര്‍ വെട്ടേറ്റ് മരിച്ച നിലയില്‍ റോഡില്‍ കണ്ടെത്തി. പറളികിണാവല്ലുര്‍ കുണ്ട് കാട് വീട്ടില്‍ ബഷീറിന്റെ മകന്‍ ഷമീര്‍ (28) ആണ് പുതുപരിയാരം പാറലോടി...

കണ്ണൂര്‍: വര്‍ഗീയ പ്രചരണം നടത്തി തെരഞ്ഞെടുപ്പ്‌ ചട്ടലംഘനം നടത്തിയ കെ എം ഷാജിയെ എംഎല്‍എ സ്‌ഥാനത്ത്‌ നിന്ന്‌ അയോഗ്യനാക്കിയ ഹൈക്കോടതി വിധി തൃപ്‌തികരമാണെന്ന്‌ എം. വി. നികേഷ്‌...