KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി:  സംസ്‌ഥാനത്ത്‌ രണ്ടിടത്ത്‌ എടിഎം കൊള്ളയടിച്ചു. രണ്ടിടത്തുനിന്നുമായി 35 ലക്ഷം രൂപയാണ്‌ കവര്‍ന്നത്‌. കൊച്ചി തൃപ്പൂണിത്തുറയിലെ ഇരുമ്ബനത്ത്‌ ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍നിന്നും പത്തുലക്ഷത്തി അറുപതിനായിരം രൂപയാണ്‌ മോഷ്‌ടിച്ചത്‌....

തളിപ്പറമ്പ്: കുപ്പം പുഴയും ജലടൂറിസം ഭൂപടത്തിലേക്ക്. സംസ്ഥാന ടൂറിസം വകുപ്പ് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ പുഴകളും കായലുകളും കേന്ദ്രീകരിച്ച്‌ നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായിട്ടാണ് ആരും...

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ പതിമൂന്ന് വയസ്സുകാരന്‍ മുങ്ങി മരിച്ചു.മുഹമ്മ ചാരമംഗലം ഡിവിഎച്ച്‌ എസ്സ് എസ്സ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വിനായകനാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പുത്തനമ്ബലം ക്ഷേത്ര കുളത്തിലായിരുന്നു...

ബത്തേരി: ബത്തേരി നഗരസഭയിലെ മന്തംകൊല്ലി ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ എല്‍ഡിഎഫിന്‌ നഗരസഭാ ഭരണം തുടരാം. എല്‍ ഡി എഫ് സ്ഥാനാര്‍ഥി സി പി ഐ എമ്മിലെ...

തിരുവനന്തപുരം: കേരളത്തില്‍ സംഘപരിവാര്‍ വേരുറപ്പിക്കുന്നത് ക്ഷേത്രങ്ങളുടെ മറപിടിച്ചാണ് എന്ന് ആക്ഷേപമുണ്ട്. പലയിടത്തും ക്ഷേത്രങ്ങളുടെ മറവില്‍ ആയുധപരിശീലനം ഉള്‍പ്പെടെ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ക്ഷേത്രങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട...

ഡല്‍ഹി; ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് പായ് വഞ്ചി മത്സരത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പ്പെട്ട കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നട്ടെല്ലിന്റെ കശേരുവിനു പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെ...

തളിപ്പറമ്പ്‌: ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങവേ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. തലോറയിലെ മുള്ളൂല്‍ വീട്ടില്‍ എം.വി.ശശികുമാര്‍(54) അണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ വയറുവേദന അനുഭവപ്പെട്ട ഓട്ടോയോടിച്ച്‌...

ദില്ലി: വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി സിബിഎസ്‌ഇയുടെ പുതിയ പ്രഖ്യാപനം. അടുത്ത വര്‍ഷം മുതല്‍ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിക്കാന്‍ ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയാല്‍...

കോട്ടയം:ബസ് യാത്രയ്ക്കിടിയില്‍ പരിചയപ്പെട്ട യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരേ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. പാലാ-ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ 22...

കൊച്ചി: ശ്രീലങ്കന്‍ ഓണററി കൗണ്‍സിലര്‍ ജോമോന്‍ ജോസഫ് എടത്തല(43) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അങ്കമാലി അസംപ്ഷന്‍ മൊണാസ്ട്രി പള്ളി...