KOYILANDY DIARY.COM

The Perfect News Portal

Kerala News

പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസെടുത്തത്. പന്ത്രണ്ടുകാരിയുടെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും....

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളോടെ നാൽപ്പതുകാരി ചികിത്സ തേടി. മലപ്പുറം കുറ്റിപ്പുറം സ്വദേശിനിയാണ് ചികിത്സ തേടിയത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് വൈറോളജി ലാബിലേക്കാണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണം അട്ടിമറിക്കാൻ ആസൂത്രിതശ്രമമെന്ന്‌ ഭക്ഷ്യമന്ത്രി ജി ആർ അനിൽ. 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണ്. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും...

കക്കാടംപൊയിലിലെ ഏദൻസ് ഗാർഡൻ റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ കെ ടി മുഹമ്മദാലിയുടെ മകൻ അഷ്മിൽ ആണ് മരണപ്പെട്ടത്. അപകടം...

കേരളത്തില്‍ ഇഎംഎസിന്റെ നേൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് 68 വര്‍ഷമാകുന്നു. സിപിഐഎം മധുര പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോഴുള്ള ഈ ഓര്‍മ്മപുതുക്കല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശമാണ്....

വിഷുവിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിന് മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി...

എം ബി എ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ അധ്യാപകന്‍ പ്രമോദ് കേരള സര്‍വകലാശാലയ്ക്ക് വിശദീകരണം നല്‍കി. ഉത്തരക്കടലാസുകള്‍ നഷ്ടമായതിന് പിന്നാലെ പൊലീസില്‍ വിവരമറിയിച്ചെന്നും അടുത്ത ദിവസം...

വീണ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ പ്രേരിതമായ നീക്കമെന്ന് മുമ്പേ പറഞ്ഞതാണെന്ന് പ്രകാശ് കാരാട്ട്. മകളിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും...

നടൻ രവി കുമാർ (75) അന്തരിച്ചു. ചെന്നൈ വേലാച്ചേരി പ്രശാന്ത് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ ചെന്നൈ പോരൂരിൽ. അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി അടക്കം...