KOYILANDY DIARY.COM

The Perfect News Portal

Kerala News

കാലവർഷം മെയ് 27 ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലവർഷം 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും കണക്കാക്കുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു....

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ കേന്ദ്രം. 11 ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പ് നൽകി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ,...

ആലപ്പുഴ തത്തംപള്ളി സഹൃദയ ആശുപത്രിയിൽ ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ‌ ജീവനക്കാരി അറസ്റ്റിൽ. തത്തംപള്ളി കുളക്കാടു വീട്ടിൽ ദീപമോൾ കെസി (44) യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 80...

SSLC പരീക്ഷ പാസായ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനത്തിനുള്ള സൗകര്യം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഈമാസം 24ന് പ്രവേശനത്തിനുള്ള ട്രയൽ ആരംഭിക്കും. ജൂൺ 18 ന്...

മുഖം മിനുക്കി മനോഹരമാവുകയാണ് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി. മലയോര നാടിൻ്റെ ​ഗതാഗത മേഖലയിലെയും ടൂറിസത്തിൻ്റെയും കുതിച്ചുചാട്ടത്തിന് വഴിയൊരുക്കികൊണ്ടുള്ള വികസന പ്രവർത്തനമാണ് നടക്കുന്നത്. ആയഞ്ചേരി നിന്നും പള്ളിയത്തേക്ക് എത്താൻ...

തിരുവനന്തപുരം: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 5 ലക്ഷം രൂപ പിഴയും. മുരുക്കുംപുഴ ചെറുകായൽകര മാടൻകാവ് ക്ഷേത്രത്തിനുസമീപം പുത്തൻവീട്ടിൽ പ്രമോജ് (42) നെയാണ്...

നിപ സ്ഥിരീകരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിനിയുടെ സമ്പർക്ക പട്ടികയിൽ 58 പേർ. ഇതുവരെ പരിശോധിച്ച 13 പേരുടെയും ഫലം നെഗറ്റീവ് ആണ്. ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പ്...

ട്രെയിൻ യാത്രയിൽ പരിശോധന കർക്കശമാക്കി റെയിൽവേ അതോറിറ്റി. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം നിബന്ധനകൾ പ്രവർത്തികമാക്കുന്നത്. റിസർവ് ടിക്കറ്റ് യാത്രക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാണ്.  യാത്ര ടിക്കറ്റ്...

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.24 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള...

താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവെച്ചു. നേരത്തെ ഈ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദമായിരുന്നു. ഈ വിദ്യാര്‍ത്ഥികള്‍...