KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കൃഷി വകുപ്പിൻ്റെ നേതൃത്വത്തിലുള്ള ‘ഓണസമൃദ്ധി 2024' പഴം, പച്ചക്കറി വിപണികൾക്ക് തുടക്കം. വിവിധയിടങ്ങളിലായി 150 ചന്തകളാണ് ആരംഭിച്ചത്. 50 ടൺ പഴവും പച്ചക്കറിയും ഈ ഓണക്കാലത്ത് ജനങ്ങളിലേക്ക്...

കോഴിക്കോട് കൊടുവള്ളിയിൽ വൻ കഞ്ചാവ് വേട്ട. 53 കിലോ കഞ്ചാവുമായി ഒരാൾ പൊലീസ് പിടിയിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി അഷ്റഫാണ് പിടിയിലായത്. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക...

കോഴിക്കോട്: നാടൻ വിഭവങ്ങളുമായി കുടുംബശ്രീ ചന്തകൾ. പനമ്പൊടി, ഈന്ത്‌ പൊടി, ചാമ അരി, കുടംപുളി, വിവിധ തരം ചമന്തികൾ...  ഓണം പൊടിപൊടിക്കാൻ നാടൻ രുചിമേളമൊരുക്കി കുടുംബശ്രീ. ജില്ലാ മിഷന്‌...

പേരാമ്പ്ര: ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സർക്കാർ സംവിധാനം കാര്യക്ഷമമാക്കണമെന്ന് കെ പി പി എ പേരാമ്പ്ര ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ഫാർമസിസ്റ്റ്സ് അസോസിയേഷൻ...

ആൺകുട്ടികളെ പീഡനത്തിനിരയാക്കി എന്ന പരാതിയിൽ താമരശ്ശേരി സ്വദേശി അറസ്റ്റിൽ. കട്ടിപ്പാറ, ചമൽ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് പിടികൂടിയത്. ബാർബർ ഷോപ്പ് നടത്തിപ്പുകാരനായ ഇയാൾ അഞ്ചോളം...

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മദ്യപ സംഘത്തിന്റെ അക്രമം. ഇന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സംഘം ജീവനക്കാരെ മർദ്ദിച്ചു. സ്റ്റാൻഡിൽ മദ്യപിച്ചെത്തിയ നാലംഗ സംഘമാണ്...

കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു.‌ കോഴിക്കോട് പിഡബ്ല്യുഡി റോഡ്‌സ് മെയിന്റനൻസ് സബ്ഡിവിഷനിലെ ഹെഡ് ക്ലർക്കായ...

ബേപ്പൂർ: നിയമവിരുദ്ധമായി ഇരട്ടവല ഉപയോഗിച്ച് മീൻ പിടിച്ച രണ്ടു ബോട്ടുകൾ പിടികൂടി. അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. ബേപ്പൂരിന് പടിഞ്ഞാറ് കടലിൽ മീൻപിടിച്ചുകൊണ്ടിരിക്കെയാണ് കിങ് ഫിഷർ...

കോഴിക്കോട് നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പോലീസ് പിടികൂടിയത്. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, കമ്പളക്കാട് സ്വദേശിനി...

വടകര മുൻ മുനിസിപ്പൽ ചെയർമാൻ കോറോത്ത് അഡ്വ. കെ. രഘുനാഥ് (89) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പ്രസിഡണ്ട്, വടകര ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് തുടങ്ങിയ...