ആൺകുട്ടികളെ പീഡനത്തിനിരയാക്കി എന്ന പരാതിയിൽ താമരശ്ശേരി സ്വദേശി അറസ്റ്റിൽ. കട്ടിപ്പാറ, ചമൽ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് പിടികൂടിയത്. ബാർബർ ഷോപ്പ് നടത്തിപ്പുകാരനായ ഇയാൾ അഞ്ചോളം...
Calicut News
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മദ്യപ സംഘത്തിന്റെ അക്രമം. ഇന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സംഘം ജീവനക്കാരെ മർദ്ദിച്ചു. സ്റ്റാൻഡിൽ മദ്യപിച്ചെത്തിയ നാലംഗ സംഘമാണ്...
കോഴിക്കോട്: സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് സുധി കോഴിക്കോടിനെ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു. കോഴിക്കോട് പിഡബ്ല്യുഡി റോഡ്‌സ് മെയിന്റനൻസ് സബ്ഡിവിഷനിലെ ഹെഡ് ക്ലർക്കായ...
ബേപ്പൂർ: നിയമവിരുദ്ധമായി ഇരട്ടവല ഉപയോഗിച്ച് മീൻ പിടിച്ച രണ്ടു ബോട്ടുകൾ പിടികൂടി. അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. ബേപ്പൂരിന് പടിഞ്ഞാറ് കടലിൽ മീൻപിടിച്ചുകൊണ്ടിരിക്കെയാണ് കിങ് ഫിഷർ...
കോഴിക്കോട് നാദാപുരത്ത് വൻ ലഹരി മരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പോലീസ് പിടികൂടിയത്. വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ്, കമ്പളക്കാട് സ്വദേശിനി...
വടകര മുൻ മുനിസിപ്പൽ ചെയർമാൻ കോറോത്ത് അഡ്വ. കെ. രഘുനാഥ് (89) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പ്രസിഡണ്ട്, വടകര ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് തുടങ്ങിയ...
കോഴിക്കോട്: മലബാറിന്റെ വാണിജ്യവികസനത്തിന് കരുത്തേകി പുതിയ ലുലു മാൾ മാങ്കാവിൽ തുറന്നു. ലോകോത്തര ഷോപ്പിങ്ങിന്റെ മുഖമായ ലുലു കോഴിക്കോടിന്റെ പ്രാദേശിക വികസനത്തിന് കൈത്താങ്ങായി അന്താരാഷ്ട്ര നിലവാരത്തിലാണ് മാൾ...
ഉള്ളിയേരി: സംസ്ഥാനത്ത് വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ എന്നിവക്കൊപ്പം വയോജന ക്ഷേമ കമ്മീഷന് സർക്കാർ രൂപം നൽകണമെന്ന് കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി...
കോഴിക്കോട്: ജനജീവിതം കൂടുതൽ ആയാസരഹിതമാക്കാനാണ് തദ്ദേശ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ജൂബിലി ഹാളിൽ ജില്ലാതല തദ്ദേശ അദാലത്ത്...
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് സിഐടിയു കോഴിക്കോട് ജോ. രജിസ്ട്രാർ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ശമ്പള പരിഷ്‌കരണ കമ്മിറ്റികൾ രൂപീകരിക്കുക, സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും ദോഷകരമായി ബാധിക്കുന്ന ചട്ടം ഭേദഗതി...