താമരശേരി ചുരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. ചുരത്തിലെ ഒന്നാം വളവിന് താഴെയാണ് അപകടം സംഭവിച്ചത്. രണ്ട് കാറുകളും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റിലെ...
Calicut News
കോഴിക്കോട് നരിക്കുനിയിൽ ഒരു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൾഡ സ്വദേശി മനാറുൽ ഹുസൈനാണ് പിടിയിലായത്. താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പൊലീസ്...
കോഴിക്കോട് നാദാപുരം പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പാറക്കടവ് സ്വദേശി ജമീല, സഹോദരി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നും റോഡ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവും മയക്കുമരുന്ന് എത്തിച്ച് ചില്ലറവിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ കോഴിക്കോട് പയ്യാനക്കൽ...
കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം. ലോറിയാണ് കുടുങ്ങിയത്. ആറാം വളവിലാണ് ലോറി കുടുങ്ങിയത്. വാഹനങ്ങള്‍ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ കടത്തിവിടുന്നത്. ചുരമായതുകൊണ്ട് തന്നെ ചെറിയ...
ബാലുശേരി: എൻഎസ്എസ് സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി ജലാശയ രക്ഷാപ്രവർത്തന പരിശീലനം സംഘടിപ്പിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയും പ്രൊവിഡൻസ് വിമൻസ് കോളേജും ശ്രീ ഗോകുലം ആർട്സ് ആൻഡ് സയൻസ് കോളേജും...
കോഴിക്കോട്: അങ്കണവാടി ജീവനക്കാർ വനിതാ ശിശുക്ഷേമസമിതി ജില്ലാ ഓഫീസിലേക്ക് മാർച്ച് നടത്തി. അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ നേതൃത്വത്തിലുള്ള സമരം സിഐടിയു ജില്ലാ ട്രഷറർ പി...
കോഴിക്കോട്: കഞ്ചാവ് കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി പിടിയിൽ. 2018 ൽ ബേപ്പൂര് ഹൈസ്കൂളിന് സമീപം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 150 ഗ്രാം കഞ്ചാവുമായി...
ബാലുശ്ശേരി: കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി ചരിത്രാധ്യാപകൻ അഭിലാഷ് പുത്തഞ്ചേരി അഖില കേരള സൈക്കിൾ യാത്രയിൽ. യാത്രയുടെ ഒന്നാം ഘട്ടം സ്കൂൾ പ്രിൻസിപ്പൽ നിഷ. എൻ....
പേരാമ്പ്ര: പേരാമ്പ്രയിൽ എസ്എഫ്ഐയുടെ വിജയാഹ്ലാദ പ്രകടനത്തെ എംഎസ്എഫ്–കെഎസ് യു പ്രവർത്തകർ ആക്രമിച്ചു. ആക്രമണത്തിൽ സികെജി ഗവ. കോളേജ് എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ടും മൂന്നാം വർഷ ഫിസിക്സ് വിദ്യാർഥിയുമായ നൈൻ...