കോഴിക്കോട്: വിദ്യാർത്ഥികൾക്കായുള്ള മൂന്നുദിവസത്തെ ബഹിരാകാശ പ്രദർശനത്തിന് മേഖലാ ശാസ്ത്രകേന്ദ്രത്തിൽ തുടക്കമായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) ചരിത്രവും വളർച്ചയിലെ സുപ്രധാന നാഴികക്കല്ലുകളും പ്രതിപാദിക്കുന്ന പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. വിവിധ...
Calicut News
കോഴിക്കോട്: പന്നിയങ്കര ഓവർ ബ്രിഡ്ജിന് സമീപത്തുള്ള തൌവൂക്ക് ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. കോഴിക്കോട് വെള്ളയിൽ സുബൈദ മൻസിൽ അബ്ദുള്ളയുടെ മകൻ തംജിദ് അഹമ്മദ് (32) ആണ്...
മുക്കം: കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ഗൃഹനാഥൻ ചെന്നുപെട്ടത് വിഷപ്പാമ്പിന് മുമ്പിൽ. ഒരാഴ്ച പ്രായമുള്ള പശുക്കുട്ടിയെ രക്ഷപ്പെടുത്താൻ ഇറങ്ങിയ മുള്ളനാൽ പ്രിൻസ് ആണ് അപ്രതീക്ഷിതമായി പാമ്പിന്...
കോഴിക്കോട്: ഒപ്‌റ്റോമെട്രിസ്റ്റുകളുടെ ദേശീയ സമ്മേളനം ‘വിസിയോ ഒപ്‌റ്റോകോൺ- 2024’ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിൽ സമാപിച്ചു. വി ട്രസ്റ്റ് ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റൽസും ഒപ്‌റ്റോമെട്രി കോൺഫെഡറേഷൻ ഓഫ്...
തിരുവമ്പാടി: വന്യമൃഗശല്യം കാരണം ദുരിതത്തിലായ കർഷരെ സർക്കാർ സഹായിക്കുക. വിളകൾക്ക് ഇൻഷ്യുറൻസ് പരിരക്ഷ നൽകുക. ഐക്യകർഷക സംഘം തിരുവമ്പാടി മണ്ഡലം കൺവെൻഷൻ സർക്കാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈങ്ങാപ്പുഴ...
കോഴിക്കോട് മുക്കം ടൗണില്‍ വാഹനാപകടത്തില്‍ ഇന്നോവ കാറിന് തീപിടിച്ചു. നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയില്‍ ഇടിച്ചാണ് കാറിന് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചേ 5.30നായിരുന്നു സംഭവം.
കോഴിക്കോട്: അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച പെരുവണ്ണാമൂഴി സ്വദേശിയെ പൊലീസ് പിടികൂടി. ചെമ്പനോട കൈതക്കുളത്ത് ജോസഫിൻ്റെ മകൻ ദേവസ്യ(61) യെയാണ് പിടികൂടിയത്. ബേപ്പൂർ, ചാലിയം മേഖലകളിലെ...
കോഴിക്കോട്: വാണിമേൽ കന്നുകുളത്ത് കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് യുവാക്കൾക്ക് നേരെ വധശ്രമം. കൂളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷിനും പൊടിപ്പിൽ വിപിൻ ലാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച...
മലയാളത്തിൻ്റെ പ്രിയപ്പെട്ട പാട്ടുകാരി മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. "പച്ചപ്പനതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിൻ പൂങ്കരളേ...' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളത്തിന്റെ കാതുകളിൽ...
കോഴിക്കോട്: മംഗലാപുരം - കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൻ്റെ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ട്രെയിനിലെ ജീവനക്കാരൻ തള്ളി താഴെയിട്ട് കൊല്ലപ്പെടുത്തി. ട്രെയിനിലെ ബെഡ്ഡുകൾ ഒരുക്കുന്ന കോൺട്രാക്ട്...