KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ലുലു മാളിൽ നിന്നും ഗ്രോസറി സാധനങ്ങൾ കളവു ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. തിരുവങ്ങൂർ അൽ അമീൻ മഹൽ, മുഹമ്മദ് മുസല്യാരുടെ മകൻ മൊയ്തീൻകുട്ടി (60) ആണ്...

കോഴിക്കോട്: പൊതുസ്ഥലത്ത് സെപ്റ്റിക്ക് ടാങ്ക് മാലിന്യം തള്ളിയ പ്രതികളെയും വാഹനവും പിടികൂടി. നല്ലളം പുല്ലാന്നിനിലം അബ്ദുൽ മജീദിൻ്റെ മകൻ ലോറി ഡ്രൈവറായ മുഹമ്മദ് ഷാജഹാൻ, വെസ്റ്റ്ഹിൽ ശാന്തിനഗർ...

വടകരയിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. ഒറീസ സ്വദേശികളായ റോഷൻ മെഹർ, ജയസറാഫ് (ജാർഖണ്ഡ്) എന്നിവരെയാണ് വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും...

വടകര: വടകരയുടെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കാൻ നഗരസഭ നിർമിച്ച സാംസ്കാരിക ചത്വരം ശനിയാഴ്‌ച നാടിന് സമർപ്പിക്കും. നഗരസഭാ സാംസ്കാരിക അക്കാദമിയുടെ ഉദ്ഘാടനവേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന പ്രഖ്യാപനം നടന്നത്. നഗരത്തിന്റെ...

കോഴിക്കോട്: കവിത സാഹിത്യ കലാവേദി വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്ക് അവാർഡ് നൽകി ആദരിച്ചു. കോഴിക്കോട് വേദി ഓടിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ വനം വകുപ്പ് മന്ത്രി എ...

മേപ്പയൂർ: വ്യാപകമായ നുണപ്രചാരണത്തിലൂടെ സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം ചെറുക്കണമെന്ന്‌ എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. 1969ൽ പയ്യോളി കടപ്പുറത്തുവെച്ച് ആർഎസ്എസുകാർ കൊലപ്പെടുത്തിയ എം കെ...

കോഴിക്കോട്: പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി 23 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ. കോഴിക്കോട് ബേപ്പൂർ മാണോളി ഹൗസ് ബാലകൃഷ്ണൻ്റെ മകൻ ശൈലേഷാണ് പിടിയിലായത്. പൊലീസിന്റെ ഔദ്യോഗിക...

പയ്യോളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മൂടാടി പഞ്ചായത്തിലെ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കാനത്തിൽ ജമീല എംഎൽഎയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് പ്രസിഡണ്ട്...

കാക്കൂർ: കാക്കൂരിലെ നെൽവയലുകളും യന്ത്രവൽകൃത കൃഷിരീതിയിലേക്ക്. ഹെക്ടർ കണക്കിന് നെൽവയലുള്ള കാക്കൂരിൽ ഞാറ് പറിച്ചു നടുന്നതിനും മറ്റും തൊഴിലാളികൾക്ക് ക്ഷാമം വന്നതോടെയാണ് കൃഷിഭവന്റെ നേതൃത്വത്തിൽ യന്ത്രവൽകൃത കൃഷിരീതിയിലേക്ക്...

കോഴിക്കോട്: ചെറുവണ്ണൂർ സ്കൂളിൽ മോഷണം നടത്തി മുങ്ങിയ പ്രതി പതിനൊന്നു വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2013 ൽ നല്ലളം ചെറുവണ്ണൂർ സ്കൂളിൻെറ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്...