കോഴിക്കോട് മുക്കം ടൗണില്‍ വാഹനാപകടത്തില്‍ ഇന്നോവ കാറിന് തീപിടിച്ചു. നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയില്‍ ഇടിച്ചാണ് കാറിന് തീപിടിച്ചത്. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചേ 5.30നായിരുന്നു സംഭവം.
Calicut News
കോഴിക്കോട്: അളവിൽ കൂടുതൽ മദ്യം കൈവശം വെച്ച പെരുവണ്ണാമൂഴി സ്വദേശിയെ പൊലീസ് പിടികൂടി. ചെമ്പനോട കൈതക്കുളത്ത് ജോസഫിൻ്റെ മകൻ ദേവസ്യ(61) യെയാണ് പിടികൂടിയത്. ബേപ്പൂർ, ചാലിയം മേഖലകളിലെ...
കോഴിക്കോട്: വാണിമേൽ കന്നുകുളത്ത് കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് യുവാക്കൾക്ക് നേരെ വധശ്രമം. കൂളിക്കുന്ന് സ്വദേശികളായ ഏച്ചിപ്പതേമ്മൽ അവിനാഷിനും പൊടിപ്പിൽ വിപിൻ ലാലിനുമാണ് ഗുരുതരമായി പരിക്കേറ്റത്. ശനിയാഴ്ച...
മലയാളത്തിൻ്റെ പ്രിയപ്പെട്ട പാട്ടുകാരി മച്ചാട്ട് വാസന്തി (81) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. "പച്ചപ്പനതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിൻ പൂങ്കരളേ...' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളത്തിന്റെ കാതുകളിൽ...
കോഴിക്കോട്: മംഗലാപുരം - കൊച്ചുവേളി എക്സ്പ്രസ് ട്രെയിനിൻ്റെ സ്റ്റെപ്പിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ട്രെയിനിലെ ജീവനക്കാരൻ തള്ളി താഴെയിട്ട് കൊല്ലപ്പെടുത്തി. ട്രെയിനിലെ ബെഡ്ഡുകൾ ഒരുക്കുന്ന കോൺട്രാക്ട്...
താമരശേരി ചുരത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ യുവതിക്ക് പരിക്കേറ്റു. ചുരത്തിലെ ഒന്നാം വളവിന് താഴെയാണ് അപകടം സംഭവിച്ചത്. രണ്ട് കാറുകളും ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റിലെ...
കോഴിക്കോട് നരിക്കുനിയിൽ ഒരു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൾഡ സ്വദേശി മനാറുൽ ഹുസൈനാണ് പിടിയിലായത്. താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പൊലീസ്...
കോഴിക്കോട് നാദാപുരം പാറക്കടവിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. പാറക്കടവ് സ്വദേശി ജമീല, സഹോദരി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നും റോഡ് മാർഗ്ഗവും ട്രെയിൻ മാർഗ്ഗവും മയക്കുമരുന്ന് എത്തിച്ച് ചില്ലറവിൽപ്പന നടത്തുന്ന സംഘത്തിലെ കണ്ണിയായ കോഴിക്കോട് പയ്യാനക്കൽ...
കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം. ലോറിയാണ് കുടുങ്ങിയത്. ആറാം വളവിലാണ് ലോറി കുടുങ്ങിയത്. വാഹനങ്ങള്‍ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ കടത്തിവിടുന്നത്. ചുരമായതുകൊണ്ട് തന്നെ ചെറിയ...