KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കവിയും ഗാനരചയിതാവുമായ പി കെ ഗോപിക്ക്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സമർപ്പിച്ചു. സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരമാണ്‌ വീട്ടിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചത്‌. അക്കാദമി ഭാരവാഹികളുടെയും സാഹിത്യ...

വടകര: കേരള സാഹിത്യ അക്കാദമിയുടെ കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ കൃതികൾ പ്രകാശിപ്പിച്ചു.  വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അശോകൻ ചരുവിൽ പ്രൊഫ. കടത്തനാട്ട് നാരായണന്...

കോക്കല്ലൂർ: സംസ്ഥാന സ്കൂൾ കായിക മേളയിൽ കോക്കല്ലൂർ സർക്കാർ വിദ്യാലയത്തിലെ ഡി. ആദിത്യന് ബോക്സിങ്ങിൽ തിളക്കമാർന്ന നേട്ടം. നവംബർ 4 മുതൽ 11 വരെ കൊച്ചി നഗരത്തിലെ 19 വേദികളിലായി...

കോഴിക്കോട്: പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. പാലത്ത് വിളക്കാടൻ വീട്ടിൽ ഹർഷൻ (53) നെയാണ് ചേവായൂർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ചേവായൂർ പോലീസ് സ്റ്റേഷൻ...

കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ 59 ഗ്രാം കഞ്ചാവുമായി കാസർഗോഡ് സ്വദേശി പിടിയിലായി. പാളയം പഴയ സ്റ്റാൻറിൽ വെച്ച് വ്യാഴാഴ്ച രാത്രി പോലീസ് വാഹനം കണ്ട്...

ബേപ്പൂർ: പൊതുജനങ്ങളെ ശല്യം ചെയ്ത കേസിൽ ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. കല്ലായി പുളിക്കൽതൊടി മുജീബ് റഹ്മാൻ (47) ആണ് പിടിയിലായത്. 2018 ൽ...

കോഴിക്കോട്: കാൽപ്പന്തുകളിയുടെ ആവേശം പെരുമ്പറകൊട്ടി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയും തിരുവനന്തപുരം കൊമ്പൻസും മൈതാനത്ത് ഏറ്റുമുട്ടിയപ്പോൾ ഗ്യാലറികളിൽ പതിനായിരങ്ങളായ ആരാധകരുടെ ആവേശം അണപൊട്ടി....

കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി സ്ത്രീസുരക്ഷ, സ്ത്രീകളുടെ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം തുടങ്ങിയ മേഖലയിൽ കേരളം ഒട്ടേറെ മുന്നിലാണെന്ന്‌ ദേശീയ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്‌സൺ...

കോഴിക്കോട്: ഓടുന്നതിനിടയിൽ ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു. ആളപായമില്ല. കുതിരവട്ടത്തുനിന്ന് ആഴ്ചവട്ടത്തേക്ക്‌ പോകുമ്പോൾ മൈലാമ്പാടി ജങ്ഷനിൽ എത്തിയപ്പോഴാണ്‌ ഓട്ടോയുടെ പിറകിൽ പുക ഉയര്‍ന്നത്‌. ഉടനെ ഡ്രൈവർ ഒളവണ്ണ സ്വദേശി മൊയ്തീൻ...

കോഴിക്കോട്: ശുചിമുറി മാലിന്യം ഓടയിൽ തള്ളിയ വാഹനവും പ്രതികളും പിടിയിൽ. രാമനാട്ടുകര പുതുക്കുടി ദാറുസ്സലാം ഹൗസ് അബ്ദുറഹിമാൻ്റെ മകൻ അജ്മൽ (26), ഫറോക്ക് കുന്നത്തുമൊട്ട മേലെ ഇടക്കാട്ടിൽ...