വടകര: "ഛിൽ ഛിൽ ഛിൽ’ പ്രകാശിപ്പിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് എഴുത്തും വായനയും ഉറപ്പിക്കുന്നതിന് നടപ്പാക്കിയ സംയുക്ത ഡയറി വടകര ബിആർസി പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. രക്ഷിതാക്കളും കുട്ടികളും...
Calicut News
ബാലുശേരി: വയനാട് ചൂരൽമലയിൽ വീട് നിർമിച്ചു നൽകാൻ കോക്കല്ലൂർ ഗവ. എച്ച്‌എസ്‌എസിലെ എൻഎസ്എസ് വളന്റിയർമാർ രംഗത്ത്. ആദ്യ പടിയായി സ്കൂളിൽ ഭക്ഷ്യമേളയിലൂടെ ധനസമാഹരണം നടത്തി. വീടുകളിൽ നിന്ന്...
മാവൂർ: നിരവധി കടകളിലും ക്ഷേത്രങ്ങളിലും കവർച്ച നടത്തിയ അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ. പൂവാട്ട്പറമ്പ് മുതൽ ചൂലൂർ വരെ ഒറ്റ രാത്രിയിൽ പത്ത് കിലോമീറ്റർ ചുറ്റളവിൽ നിരവധി മോഷണങ്ങൾ...
കുന്ദമംഗലം: ചാത്തമംഗലം വെള്ളന്നൂരിൽ നിന്ന് അടയ്ക്ക മോഷ്ടിച്ച പ്രതികളെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സൗത്ത് പുത്താലം ആലുങ്ങൽ തൊടി സവാദ് (30), കുറ്റിക്കടവ് കാളമ്പാലത്ത്...
കോഴിക്കോട്: ബേപ്പൂർ ചാലിയം ഭാഗങ്ങളിലെ മത്സ്യ തൊഴിലാളികൾക്കിടയിൽ മയക്കു മരുന്ന് വിൽപ്പന നടത്തിവന്ന അന്യ സംസ്ഥാന തൊഴിലാളി ഒന്നരക്കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയിലായി. ബേപ്പൂർ സുമ ലോഡ്ജിൽ...
കോഴിക്കോട്: വിവാഹ അഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം. അത്തോളി സഹകരണ ആശുപത്രിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കുമുള്ളി സ്വദേശി മെഹറൂഫ്...
കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിന് ബിജെപി പ്രവർത്തകരുടെ ക്രൂര മർദ്ദനം. മുമ്പ് ഉണ്ടായ വാക്ക് തർക്കം പരിഹരിക്കാനെന്ന വ്യാജേന വിളിച്ച് വരുത്തിയ ശേഷമാണ് മർദ്ദിച്ചത്. മുഖം മൂടി ധരിച്ചെത്തിയ...
പന്നിയങ്കര: മീഞ്ചന്ത വട്ടക്കിണർ ഒ ബി റോഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ സ്വർണ്ണവള മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിൽ. അരക്കിണർ മനലൊടി വയൽ ആഷിക്കിന്റെ മകൻ അമീഷ്...
കോഴിക്കോട്: വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിപ്പോയ യുവതിയെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിങ്ക് പോലീസ് കണ്ടെത്തി. വീട്ടിൽ വെച്ച് അമ്മയും സഹോദരനുമായുള്ള ചെറിയ തർക്കത്തെ തുടർന്ന്...
കോഴിക്കോട്: കെഎസ്‌ടിഎ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് വിപുലമായ സ്വാഗതസംഘം രുപീകരിച്ചു. നടക്കാവ് ഗവ. വൊക്കേഷണൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചേർന്ന സ്വാഗതസംഘം രൂപീകരണയോഗത്തിൽ ട്രേഡ് യൂണിയൻ–വിദ്യാഭ്യാസ –സാംസ്‌കാരിക...