KOYILANDY DIARY.COM

The Perfect News Portal

Calicut News

പേരാമ്പ്ര: കല്ലൂർ ജനകീയ ഗ്രന്ഥശാല വയലാർ അനുസ്മരണം നടത്തി. അനുസ്മരണ പരിപാടി വാർഡ് മെമ്പർ സുമതി വാഴയിൽ ഉദ്ഘാടനം ചെയ്തു. എൻ.കെ. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. പി.കെ....

കോഴിക്കോട്: നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി ഉടമസ്ഥനെ തിരികെ ഏൽപ്പിച്ച് ടൗൺ പോലീസ് സ്റ്റേഷൻ. കോഴിക്കോട് സിറ്റി ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിലാണ് മൊബൈൽ ഫോൺ...

കോഴിക്കോട്: ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) മേഖലാ യോഗങ്ങൾ സംഘടിപ്പിച്ചു. പേരാമ്പ്ര മേഖലാ യോ​ഗം ദക്ഷിണാമൂർത്തി ഹാളിൽ നടന്നു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ...

കോഴിക്കോട്‌: കോർപറേഷന്റെ സമ്പൂർണ ഡിജിറ്റിൽ സാക്ഷരതാ പ്രഖ്യാപനം മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിച്ചു. ക്രിയാത്മകമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ പൗരന്മാരെ സജ്ജരാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു....

കോഴിക്കോട് : മലബാറിലെ യാത്രക്കാരോട് റെയിൽവേ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ് മെന്റ് കൌൺസിൽ (മർഡാക്ക്‌) ആവശ്യപെട്ടു. കോവിഡ് കാലത്ത് നിർത്തലാക്കിയ കോഴിക്കോട് തൃശൂർ...

താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദേശീയപാത 766ല്‍ താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയാണ് വീണ്ടും ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കുഴി അടയ്ക്കുന്നതിനുള്ള പ്രവൃത്തികള്‍ക്ക് വേണ്ടിയാണ്...

കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിൽ 50.45 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ. ഉബൈദ്, അർഷാദ് എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മലപ്പുറം പത്തിരിയാലിൽ അനധികൃതമായി...

കുന്നമംഗലം: എൻഐടി വാർഷിക ടെക് ഫെസ്റ്റ് ‘തത്വ 24’ സമാപിച്ചു. ഡർട്ട്‌ റേസിങ്‌, ഡിബഗ്ഗർ തുടങ്ങിയ ഓൺലൈൻ, ഓഫ്‌ലൈൻ ഗെയിമുകൾ അവസാന ദിവസത്തെ ആകർഷണമായി. ഗൂഗിൾ ഫ്ലട്ടർ, ഡ്രോൺ...

പേരാമ്പ്ര: സീനിയർ സിറ്റിസൺസ് ഫോറം മുൻ സംസ്ഥാന ഭാരവാഹിയും, 82 വയസ്സിന്റെ നിറവിൽ എത്തിനിൽക്കുന്ന മുതിർന്ന നേതാവുമായ പൂതേരി ദാമോദരൻ നായർക്ക് ജില്ലാ കമ്മിറ്റി ജന്മദിനാശംസകൾ നേർന്നു....

കുന്നമംഗലം: റവന്യു ജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളക്ക് കുന്നമംഗലത്ത് തുടക്കം. കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂൾ, കുന്നമംഗലം എയുപി സ്കൂൾ, കാരന്തൂർ ഗേൾസ്, ബോയ്സ്...