KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: ഇന്ധനവില വർദ്ധനയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഇന്ധന വിലവർദ്ധന പിൻവലിക്കുക, അനധികൃത കാറ്ററിങ്‌ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുക,  അവശ്യസാധന വിലക്കയറ്റത്തിന് ശാശ്വതമായ പരിഹാരം കാണുക തുടങ്ങിയ ആവശ്യമുന്നയിച്ച്‌ ഓൾ...

കോഴിക്കോട്: അപകടങ്ങള്‍ക്കെതിരെ, അശാസ്ത്രീയമായ റോഡ് പരിഷ്‌കരണത്തിനെതിരെ ഷാജി കല്ലായിയുടെ 'മോര്‍ച്ചറി" ഡ്രം സോളോ. കിഡ്‌സണ്‍ കോര്‍ണറില്‍ ഇന്നലെ രാവിലെ ആറിനു തുടങ്ങിയ ഡ്രംസ് വായന വൈകീട്ട് ഏഴു...

പേരാമ്പ്ര: കിടപ്പിലായ കുട്ടികൾക്കുള്ള പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ ബ്ലോക്ക് റിസോഴ്‌സ്...

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിലെ മരക്കൊമ്പുകൾ മുറിച്ചു മാറ്റി. സ്റ്റേഡിയത്തിലെ ഗാലറിയിലെക്ക് വളർന്ന മരക്കൊമ്പുകൾ കായിക പ്രേമികളുടെ അഭ്യർത്ഥന മാനിച്ച് കൊയിലാണ്ടി അഗ്നി രക്ഷാ സേന മുറിച്ചു മാറ്റി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2021 നവംബർ 18 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി പോകേണ്ടതുള്ളു എന്ന് അറിയിപ്പുണ്ട്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 18 വ്യാഴാഴ്ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7pm) ഡോ. ഷാനിബ (7pm...

കൊയിലാണ്ടി - കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് വി. സൗന്ദർ രാജൻ തിരുവനന്തപുരം അവതരിപ്പിച്ച വീണക്കച്ചേരിയിൽ നിന്ന്.

കൊയിലാണ്ടി: കീഴരിയൂരിൽ കളരിയുടെ മെയ് വഴക്കം. ഐക്യകേരള കളരി സംഘം കീഴയരിയൂർ മണ്ണാടിക്കുന്ന് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച, പി.പ്രഭാകരൻ ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരിയുടെ ഉൽഘാടനം പത്മശ്രീ മീനാക്ഷി...

കൊയിലാണ്ടി: കീഴരിയൂർ ബോംബ് കേസിൻ്റെ ചരിത്ര മുഹൂർത്തങ്ങൾ പ്രമേയമാക്കി ചിത്ര കലാ ക്യാമ്പ്. സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ...

മേപ്പയ്യൂർ: പാരഡൈസ് പ്രൊജക്ട് പ്രവർത്തനോദ്ഘാടനം. ഭിന്നശേഷിക്കാരുടെ ആജീവനാന്ത സംരക്ഷണത്തിനും, ശാക്തീകരണത്തിനുമായി മീറോട് മലയ്ക്ക് സമീപം പാരഡൈസ് പ്രൊജക്ട് പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി നിർവ്വഹിച്ചു....